Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
ഉം ,എല്ലാം വരും ,,പിന്നെ ചെറിയ പാടി കെട്ടണം ,വലതു വശത്തും ,പിന്നിലും മതിൽ ഉണ്ട് ,മുന്നിലും ,സൈഡിലും ഇല്ല ,,അതിൽ ഇടത്തെ സൈഡിലെ മതിൽ വേണ്ട കാരണം അവിടെ ആണ് ,,ചേച്ചിയുടെ വീട് .ഇനി ഭാവിയിൽ വേണ്ടി വന്നാൽ അന്നേരം ആലോചിക്കാം,,തത്കാലം അവിടെ വേലി കേറ്റം ,,,മുന്നിൽ മതിൽ ഉം ഗേറ്റ് ഉം വേണം ,,,അപ്പോൾ എല്ലാം കൂടി ഒരു മൂന്നേകാൽ ലക്ഷം വരും ,അച്ഛൻ എനിക്ക് പത്തുലക്ഷം തരാം ഏന് പറഞ്ഞിരുന്നു .ഞാൻ അച്ഛനോട് അഞ്ചു ലക്ഷം മാത്രം ചോദിച്ചു ..എന്നിട്ട് പിന്നെ നേരെ മാനേജ്‌മന്റ് ആയി ധാരണ ആയി ,അങ്ങനെ അവരും ആയി മൂന്ന് വർഷത്തെ ബോണ്ട് സൈൻ ചെയ്തു ,ഈ വീട് അവർ ഒരു ആഴ്ച കൊണ്ട് എന്റെ പേരിൽ വാങ്ങിച്ചു തന്നു .അതൊക്കെ ഇ മാനേജ്‌മന്റ് പെർഫെക്റ്റ് ആണ് ..ബിസിനസ് ഈസ് ബിസിനസ് ..പറഞ്ഞാൽ പറഞ്ഞത്.മാസം തോറും എൺപത്തിഅയ്യായിരം എന്റെ അക്കൗണ്ട് നിന്നും എടുക്കാം എന്നും ധാരണ ആയി .എല്ലാം ബോണ്ടഡ് ആണ് .
അങ്ങനെ കാഞ്ചനയുടെ വീട്ടിൽ വിളിച്ചു പറഞ്ഞു .ഞാൻ വാങ്ങുന്നു എന്ന് പറഞ്ഞുവുള്ളു ,,കൂടുതൽ ഒന്നും പറഞ്ഞില്ല ...അതിന്റെ ആവശ്യം ഇല്ല ..പുള്ളി എനിക്ക് പത്തുലക്ഷം തരാം എന്ന് പറഞ്ഞു ..ഞാൻ പത്തുപൈസ വേണ്ട എന്ന് പറഞ്ഞു ഒഴിഞ്ഞു .എന്റെ അച്ഛനും എനിക്കും മാത്രം ഈ മാനേജ്‌മന്റ് പരിപാടി അറിയുക ഉള്ളു .പിന്നെ ഇവൾ എന്റെ ശമ്പളമോ ഒന്നും ഇതുവരെ ചോദിച്ചിട്ടില്ല..ഒന്നും വേണം ഏന് പറഞ്ഞിട്ടും ഇല്ല ..അങ്ങനെ ഒരു മാസം കൊണ്ട് ഞാൻ വീടിന്റെ
💬 Comments
View all comments