Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
പാപം ആണ് .ഞാൻ ആലോചിച്ചു ദൈവമേ ,,എനിക്ക് തീ കനൽ ആയിരുന്നു ഇനി അവനും എന്താണാവോ .പക്ഷെ ഒന്നും മിണ്ടുന്നില്ല ..മുത്തശ്ശൻ വിറയ്ക്കാൻ തുടങ്ങി ..ഇത് എല്ലാവരും പേടിച്ചു ....കുറച്ച നേരം കൊണ്ട് പുള്ളി ശാന്തൻ ആയി ,ആരോടും ഒന്നും മിണ്ടുന്നില്ല .ഈ സമയം ഞാൻ അരവിന്ദനോട് പറഞ്ഞു ..
എടാ ..മിക്കവാറും അവനോടു തീയിൽ ചാടാൻ വല്ലോം ആകും.ഞങ്ങൾ ചിരിച്ചു .
പുള്ളി ഉടനെ തന്നെ പണിക്കാരെ വിട്ടു ,നാലു കരയുടെയും മൂപ്പന്മാരെ ഉടനെ എത്തണം എന്ന് അറിയിച്ചു .ഒരു പന്ത്രണ്ടു ആയപ്പോൾ ദേ വരുന്നു . എല്ലാം കൂടി ആദ്യം ഓണസദ്യ കഴിച്ചു . പിന്നെ അവിടെ വന്നു ഘോരമായ ചർച്ചയും ,എന്തെക്കയോ പൂജയും .ഏലാം കഴിഞ്ഞു .നാല് മൂപ്പന്മാരും ,നാല് തകിടുകൾ ആയി തറവാട്ടിലെ നാല് അതിരുകളിൽ കുഴിച്ചിട്ടു ,അവസാന തകിടും കുഴിച്ചിട്ട കഴിഞ്ഞപ്പോൾ ,അകത്തു നിന്നും ഒരു അലർച്ച കേട്ട് ...എല്ലാവരും ഓടി ചെന്ന് ,,നോക്കിയപ്പോൾ അനന്തലക്ഷ്മി ആണ് ..വല്ലാതെ ഭ്രാന്തമായി അട്ടഹസിക്കുന്നു ...
കാർണോർ വന്നു എന്തോ വെള്ളം തളിച്ച് അവളെ ശാന്തമാക്കി
ഞാൻ ഭാഗ്യലക്ഷ്മിയോട് ചോദിച്ചു ...അവൾ ഒന്നും അറിയാൻ മേള എന്ന് കൈമലർത്തി .
എല്ലാം കഴിഞ്ഞു കാർണോരു വെളിയിൽ വന്നു ,ഒട്ടുമിക്ക അംഗങ്ങളും അവിടെ ഉണ്ട് .അപ്പോഴാണ് ഓരോ കഥയുടെ ചുരുൾ അഴിയുന്നത് ,മൂന്ന് തലമുറകൾക് മുൻപ് അവിടെ ഇതുപോലെ സുന്ദരിമാരായ പെൺകൊടികൾ ഉണ്ടായിരുന്നു ,അവരുടെ എല്ലാം പുനർജന്മങ്ങൾ ആണ് ഇപ്പോൾ ഉള്ള ഈ തറവാട്ടിലെ
പെൺകുട്ടികൾ ,അന്ന് അവർ ആരെ എക്കെ ആണോ ,വിവാഹം ചെയ്തിരുന്നത് ,അത് തന്നെ ആണ് ഇപ്പോഴും സംഭവിക്കുന്നതും ,ഓരോരുത്തരുടെ സ്വഭാവവും അതുപോലെ ,അതിൽ ഒരു പെൺകുട്ടി ,കല്യാണി അവൾ ആഗ്രഹിച്ചിരുന്ന പുരുഷനെ കിട്ടാതെ ആത്മഹത്യാ ചെയ്തു അതിനു കാരണം അന്നത്തെ കാരണവർ ,അവർ ആഗ്രഹിച്ച
💬 Comments
View all comments