Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
വിവാഹത്തിന് സമ്മതിക്കാതെ ,ആ യുവാവിനെ കാർന്നോരുടെ ഇഷ്ടപ്രകാരം കുടുംബത്തിലെ മറ്റൊരു പെൺകുട്ടിയെ കൊണ്ട് കെട്ടിച്ചു ,അതിനു വേണ്ടി സഹായിച്ചത് തറവാട്ടിലെ പണിക്കർ ആണ് ,അതിനു ശേഷം ആ തറവാട്ടിലെ തന്നെ ഇളയ പെൺകുട്ടി യുടെ വിവാഹത്തിന് വേണ്ടി ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ മുതൽ ദുശ്ശകുനം ആണ് ,ഓരോരുത്തർ ആയി മരണപ്പെടാൻ തുടങ്ങി ,പ്രണയപരവശയായ ഒരു ആത്മാവിന്റെ ചെയ്തികൾ . ,അതിന്റെ അനന്തരഫലം മൂന്ന് തലമുറകൾ അനുഭവിച്ചു .ഇപ്പോൾ ആ ആത്മാവിന്റെ പുനർജ്ജന്മം ആണ് അനന്തലക്ഷ്മി ,അന്ന് തറവാട്ടിലെ ,അടുത്ത പെൺകുട്ടി അതായത് ,ഇപ്പോൾ രേണുകയുടെ സ്ഥാനത് ഉള്ളവളുടെ വിവാഹം കഴിക്കാൻ വന്നവൻ പരീക്ഷണങ്ങളെ ഭയന്ന് ഓടി .ഒരിക്കൽ ഒരാൾ തറവാട്ടിലെ പെൺകുട്ടിക് വേണ്ടി പരീക്ഷണങ്ങൾക് വിധേയം ആയി പരാജയപ്പെട്ടാൽ ,അയാൾക് വീണ്ടും ശ്രമിക്കാം ,എന്നാൽ അയാൾ പരാജയപെട്ടു ഓടിയാൽ ,മറ്റു ആരെങ്കിലും അത് ഏറ്റെടുക്കണം ,ഏറ്റെടുത്തു അത് വിജയിപ്പിച്ചാൽ മാത്രമേ ,രക്ഷ ഉള്ളു .ഇല്ലേൽ ആ പെൺകുട്ടിയുടെ സഹോദരൻ അകാലമൃതു വരിക്കും .
ഇനി അതുകൊണ്ടും തീരുന്നില്ല ,രേണുകയുടെ വിവാഹം നടക്കണം എങ്കിൽ ആദ്യ അനന്തലക്ഷ്മി യുടെ ഉള്ളിലെ ആത്മാവിന്റെ പുനർജ്ജന്മത്തിനു ഇഷ്ടമുള്ള ആ വരനെ കണ്ടെത്തേണ്ടി വരും , ആ കല്യാണം കഴിഞ്ഞു അവൾ ഗർഭിണി ആയി ഒരു കുഞ്ഞിനെ പ്രസവിച്ച മുലയൂട്ടിയതിനു ശേഷം അവൾ പ്രണയസാഫല്യം നേടി ഈ ലോകത്തോട് വിട പറയും ,ആ കുഞ്ഞു പിനീട് തറവാടിന്റെ കാർണോർ ആയി ഇപ്പോൾ ഉള്ള കാർണോർ
മനോഹരമായ ആചാരം ..അരവിന്ദനെന്നെ നുള്ളി ,ഞാൻ പറഞ്ഞു ..
എടാ ആ ചെക്കൻ ഓടിയാൽ നിന്റെ കാര്യം കട്ടപ്പൊക ...
കാർണോർ തുടർന്ന് ,ഈ തലമുറ ഉള്ള കുട്ടികൾക് ഇതൊന്നും വിശ്വാസം ഇല്ല എങ്കിൽ നിങ്ങളുടെ ഇഷ്ടങ്ങൾക് തറവാടിന്റെ വെളിയിൽ വെച്ച് കല്യാണം നിങ്ങളുടെ രീതിയിൽ നടത്താം .പക്ഷെ ദുരന്തങ്ങൾ ഒഴിയില്ല .എന്റെ തലമുറകൾ
💬 Comments
View all comments