Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
,ഡാൻസ് ഉം എക്കെ ഉണ്ട് .അവന്റെ 'അമ്മ അപ്പോൾ ഒരു കണ്ടിഷൻ,ഈ ആചാരങ്ങൾ എക്കെ ,ഓക്കേ ആണ് പക്ഷെ നേരത്തെ അറിയണം അല്ലാതെ പറ്റില്ല എന്ന് .
ശെരി എന്ന് ആയി മുത്തശ്ശൻ ,അതിനു ശേഷം വിളിച്ചു അറിയിക്കാം എന്ന് പറഞ്ഞു അവർ പോയി ..
കുറച്ച കഴിഞ്ഞു മുത്തശ്ശൻ ഗണിക്കാൻ തുടങ്ങി ,ഉം ,,ഘോര പാപം ആണ് .ഞാൻ ആലോചിച്ചു ദൈവമേ ,,എനിക്ക് തീ കനൽ ആയിരുന്നു ഇനി അവനും എന്താണാവോ .പക്ഷെ ഒന്നും മിണ്ടുന്നില്ല ..മുത്തശ്ശൻ വിറയ്ക്കാൻ തുടങ്ങി ..ഇത് എല്ലാവരും പേടിച്ചു ....കുറച്ച നേരം കൊണ്ട് പുള്ളി ശാന്തൻ ആയി ,ആരോടും ഒന്നും മിണ്ടുന്നില്ല .ഈ സമയം ഞാൻ അരവിന്ദനോട് പറഞ്ഞു ..
എടാ ..മിക്കവാറും അവനോടു തീയിൽ ചാടാൻ വല്ലോം ആകും.ഞങ്ങൾ ചിരിച്ചു .
പുള്ളി ഉടനെ തന്നെ പണിക്കാരെ വിട്ടു ,നാലു കരയുടെയും മൂപ്പന്മാരെ ഉടനെ എത്തണം എന്ന് അറിയിച്ചു .ഒരു പന്ത്രണ്ടു ആയപ്പോൾ ദേ വരുന്നു . എല്ലാം കൂടി ആദ്യം ഓണസദ്യ കഴിച്ചു . പിന്നെ അവിടെ വന്നു ഘോരമായ ചർച്ചയും ,എന്തെക്കയോ പൂജയും .ഏലാം കഴിഞ്ഞു .നാല് മൂപ്പന്മാരും ,നാല് തകിടുകൾ ആയി തറവാട്ടിലെ നാല് അതിരുകളിൽ കുഴിച്ചിട്ടു ,അവസാന തകിടും കുഴിച്ചിട്ട കഴിഞ്ഞപ്പോൾ ,അകത്തു നിന്നും ഒരു അലർച്ച കേട്ട് ...എല്ലാവരും ഓടി ചെന്ന് ,,നോക്കിയപ്പോൾ അനന്തലക്ഷ്മി ആണ് ..വല്ലാതെ ഭ്രാന്തമായി അട്ടഹസിക്കുന്നു ...
കാർണോർ വന്നു എന്തോ വെള്ളം തളിച്ച് അവളെ ശാന്തമാക്കി
ഞാൻ ഭാഗ്യലക്ഷ്മിയോട് ചോദിച്ചു ...അവൾ ഒന്നും അറിയാൻ മേള
💬 Comments
View all comments