0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]

Author : Kambikathakal Read All Parts 1.5K
എന്ന് കൈമലർത്തി . എല്ലാം കഴിഞ്ഞു കാർണോരു വെളിയിൽ വന്നു ,ഒട്ടുമിക്ക അംഗങ്ങളും അവിടെ ഉണ്ട് .അപ്പോഴാണ് ഓരോ കഥയുടെ ചുരുൾ അഴിയുന്നത് ,മൂന്ന് തലമുറകൾക് മുൻപ് അവിടെ ഇതുപോലെ സുന്ദരിമാരായ പെൺകൊടികൾ ഉണ്ടായിരുന്നു ,അവരുടെ എല്ലാം പുനർജന്മങ്ങൾ ആണ് ഇപ്പോൾ ഉള്ള ഈ തറവാട്ടിലെ
പെൺകുട്ടികൾ ,അന്ന് അവർ ആരെ എക്കെ ആണോ ,വിവാഹം ചെയ്തിരുന്നത് ,അത് തന്നെ ആണ് ഇപ്പോഴും സംഭവിക്കുന്നതും ,ഓരോരുത്തരുടെ സ്വഭാവവും അതുപോലെ ,അതിൽ ഒരു പെൺകുട്ടി ,കല്യാണി അവൾ ആഗ്രഹിച്ചിരുന്ന പുരുഷനെ കിട്ടാതെ ആത്മഹത്യാ ചെയ്തു അതിനു കാരണം അന്നത്തെ കാരണവർ ,അവർ ആഗ്രഹിച്ച വിവാഹത്തിന് സമ്മതിക്കാതെ ,ആ യുവാവിനെ കാർന്നോരുടെ ഇഷ്ടപ്രകാരം കുടുംബത്തിലെ മറ്റൊരു പെൺകുട്ടിയെ കൊണ്ട് കെട്ടിച്ചു ,അതിനു വേണ്ടി സഹായിച്ചത് തറവാട്ടിലെ പണിക്കർ ആണ് ,അതിനു ശേഷം ആ തറവാട്ടിലെ തന്നെ ഇളയ പെൺകുട്ടി യുടെ വിവാഹത്തിന് വേണ്ടി ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ മുതൽ ദുശ്ശകുനം ആണ് ,ഓരോരുത്തർ ആയി മരണപ്പെടാൻ തുടങ്ങി ,പ്രണയപരവശയായ ഒരു ആത്മാവിന്റെ ചെയ്തികൾ . ,അതിന്റെ അനന്തരഫലം മൂന്ന് തലമുറകൾ അനുഭവിച്ചു .ഇപ്പോൾ ആ ആത്മാവിന്റെ പുനർജ്ജന്മം ആണ് അനന്തലക്ഷ്മി ,അന്ന് തറവാട്ടിലെ ,അടുത്ത പെൺകുട്ടി അതായത് ,ഇപ്പോൾ രേണുകയുടെ സ്ഥാനത് ഉള്ളവളുടെ വിവാഹം കഴിക്കാൻ വന്നവൻ പരീക്ഷണങ്ങളെ ഭയന്ന് ഓടി .ഒരിക്കൽ ഒരാൾ തറവാട്ടിലെ പെൺകുട്ടിക് വേണ്ടി പരീക്ഷണങ്ങൾക് വിധേയം ആയി പരാജയപ്പെട്ടാൽ ,അയാൾക് വീണ്ടും ശ്രമിക്കാം ,എന്നാൽ അയാൾ പരാജയപെട്ടു ഓടിയാൽ ,മറ്റു ആരെങ്കിലും അത് ഏറ്റെടുക്കണം ,ഏറ്റെടുത്തു അത് വിജയിപ്പിച്ചാൽ മാത്രമേ ,രക്ഷ ഉള്ളു .ഇല്ലേൽ ആ

💬 Comments

View all comments