Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
മാനസിക അവസ്ഥയിൽ ആയിരുന്നു .എനിക്ക് മനസ്സിൽ ആയി മുത്തശ്ശൻ നേരെത്തെ തന്നെ അവളോട് എല്ലാം പറഞ്ഞിരിക്കുന്നു എന്നത് .
രേണുകയോട് ഞാൻ ചോദിച്ചു ...എടി ..
നിന്റെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഈ പണി എക്കെ ചെയ്യുമോ ഇല്ലേൽ , അരവിന്ദൻ സ്വാഹാ ...
അവൾ ഇരുന്നു കരഞ്ഞു ...
അയ്യേ ഞാൻ തമാശ പറഞ്ഞത് അല്ലെ ..
അങ്ങനെ ഞാൻ വിഷയം എക്കെ മാറ്റി ...രാത്രി തറവാട്ടിൽ ആകപ്പാടെ ചർച്ചകൾ ,അവസാനം നാളെ രേണുക നേരിട്ട് അവനോടു വരാൻ പറഞ്ഞിട്ടുണ്ട് .
പിറ്റേന് രാവിലെ അവൻ ഒറ്റയ്ക്കു വന്നു ,അരവിന്ദൻ ആണ് കൂട്ടികൊണ്ടു വന്നത് .ഇവിടെ നിന്നും ഉള്ളതെല്ലാം അവനെ പറഞ്ഞു കേൾപ്പിച്ചു ...
ആഹ് കേട്ടപാടെ അവൻ പൊട്ടൻ ആട്ടം കാണുന്നത് പോലെ ഇരിക്കുന്നു .
ഇവനെ കൊണ്ട് നടക്കില്ല ഏന് എനിക്ക് മനസ്സിൽ ആയി .
ഐ വിൽ ട്രൈ ..ബട്ട് 'അമ്മ ..സമ്മതിക്കുമോ ഏന് അറിയില്ല .....
ആഹാ അടിപൊളി ..ഞാൻ രേണുകയെ നോക്കി ..
അവൾ അവനെ മാറ്റി നിർത്തി കുറെ പറഞ്ഞു ..അവൻ അമ്പിനും വില്ലിനും അടുക്കുന്നില്ല..പക്ഷെ അവളെ വേണം താനും ...
അവസാനം അവന്റെ അമ്മയെ വിളിച്ചപ്പോൾ ,,അവർ ഒന്നും സമ്മതിക്കില്ല..എത്രയും പെട്ടാണ് അവനോടു വീട്ടിൽ വരാനും പറഞ്ഞു ..അവൻ ആ നിമിഷം തന്നെ ഓടി ..
ഞാൻ രേണുകയെ നോക്കി ..അവൾ ആകെ ഫ്രുസ്ട്രേറ്റഡ് ആയി പോയി ..
ഞാൻ അവളെ സമാധാനിപ്പിച്ചു ...സാരമില്ലാടി ,,,ആ ചെക്കൻ ഇങ്ങനെ പരീക്ഷണങ്ങൾ കണ്ടോണ്ട് അല്ലല്ലോ നിന്നെ സ്നേഹിച്ചത് ..അവനെ കുറ്റം പറയാൻ പറ്റില്ല ...നമുക് നോക്കാം കാർണോർ എന്ത് പറയുന്നു ഏന് ...
ഹാം ....കാർണോർ എല്ലാവരെയും വിളിച്ചു ,എന്നിട്ട പറഞ്ഞു ,രേണുകയ്ക് ,,എങ്ങനാ ,,അവനെ തന്നെ വേണം എന്നുണ്ടോ ..
അവൾ ഉം
💬 Comments
View all comments