Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
.
ഇത് കേട്ട് കമ്പ്ലീറ്റ് ആളുകൾ ഞെട്ടി ...
അന്ന് തറവാട്ടിൽ ഉള്ളവർ തമ്മിൽ തല്ലി ചാകാതെ ഇരിക്കാൻ വേണ്ടി ,ഇവിടെ രണ്ടു മൂന്ന് കുട്ടികൾ എടുത്ത തീരുമാനം ആണ് .അവനെ കൊണ്ട് ഇവളുടെ ചേച്ചിയെ കെട്ടിക്കുന്ന അവസരത്തിൽ നിന്നും ഒഴിച്ചത് ,എന്താ അരവിന്ദ ഞാൻ പറഞ്ഞത് ശെരി അല്ലെ ....
അത് കൂടി കേട്ടപ്പോൾ എല്ലാവരും നല്ലത് പോലെ ഞെട്ടി ..അരവിന്ദൻ തത്ത പറയുന്നത് പോലെ ഉള്ള കഥ കമ്പ്ലീറ്റ് പറഞ്ഞു ...ആഹാ മിടുക്കൻ .ഞാൻ പിന്നെ നേരത്തെ തന്നെ കാഞ്ചനയുടെ അച്ഛനോട് എല്ലാം അറിയിച്ചിരുന്നു
.അതുകൊണ്ടു പുള്ളി പറഞ്ഞു .എനിക്ക് അറിയാമായിരുന്നു ,എന്റെ അച്ചു എന്നോട് എല്ലാം പറഞ്ഞു .
ഉം ...തറവാട്ടിലെ മാന്ത്രിക പുരയിലെ ഗ്രന്ഥങ്ങൾ കള്ളം പറയില്ല സഹദേവ .അവൻ കടൽ കടന്നും ഓടും .
സത്യം ആണ് ,അവൻ ഇപ്പോൾ ഗൾഫ് ആണ് .
എല്ലാവരും ആകെ കുഴപ്പത്തിൽ ആയി .ദൈവമേ പറയുന്നത് എല്ലാം നടക്കുന്നു....
കാർണോർ പറഞ്ഞു .ഇനി നിങ്ങൾക് തീരുമാനിക്കാം ,സഹദേവ ഇനിയും നിമിത്തങ്ങൾ ഞാൻ പറഞ്ഞു നൽകാം ,നിന്റെ ഇളയ സന്തതി ഇലെ,അവൻ ഇവളെ നശിപ്പിച്ചിട്ട് കടന്നു ,,ഇനി അവിടെ വെച്ച് മറ്റൊരു മതത്തിൽ ഉള്ള പെണ്ണും ആയി പ്രണയത്തിൽ ആകും ,അവൻ മതം മാറും ,അത് കേട്ട ഉടനെ അവന്റെ 'അമ്മ തലകറങ്ങി ദേ കിടക്കുന്നു...
ഒരു വിധത്തിൽ അവരെ എണീപ്പിച്ചപ്പോൾ അവർ പറഞ്ഞു .സത്യാ ആണ് .അവൻ താമസിക്കുന്ന ഫ്ലാറ്റ് ന്റെ ഓപ്പസിറ്റ് ഉള്ള ഒരു പെണ്ണും ആയി അവൻ ഇഷ്ടത്തിൽ ആണ്
💬 Comments
View all comments