Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
..
കാഞ്ചനയുടെ അച്ഛൻ എന്റെ നിശബ്ദദ കണ്ടപ്പോൾ എന്റെ അടുത്ത് വന്നു ..മോനെ ..നിനക്കു സമ്മതം ആണേൽ എടുതോളുക ...
ഉം ...ഞാൻ കാഞ്ചനയെ അടുത്തേക്ക് വിളിച്ചു ...എന്നിട്ട് അവളുടെ അച്ഛൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു ..
ഏട്ടാ ..എനിക്ക് അറിയില്ല എന്ത് പറയണം ഏന് ...എനിക്ക് തലകറങ്ങുന്നു ..ഏട്ടൻ എന്ത് തീരുമാനിച്ചാലും അത് ശെരി ആണ് ...എനിക്ക് എന്റെ ഏട്ടനെ തിരികെ കിട്ടിയാൽ മതി .
ഉം ...ഞാൻ മുത്തശ്ശനെ നോക്കി ...എനിക്ക് സമ്മതം ....
രേണുകയുടെ മുഖത്തു ഒരു പുഞ്ചിരി വിടരുന്നു ..അനന്തലക്ഷ്മി എന്നെ പ്രതീക്ഷയോടെ നോക്കി .
മുത്തശ്ശൻ ചരിച്ചു ...ഒപ്പം ആ മൂപ്പന്മാരും ,എക്കിൾ നാല്പത്തി ഒന്ന് ദിവസത്തെ വൃതം .ഈ തറവാട്ടിൽ താമസിക്കുക ,ഇവിടെ നിന്നും ജോലിക്ക് പോയി വരാം .രേണുകയുടെ ചെക്കനെ അറിയിക്കുക .ചടങ്ങു ,ചെയ്യാൻ സഹോദരൻ ഉണ്ട് ,ചടങ്ങിന്റെ പിറ്റേ ദിവസം അവരുടെ നിശ്ചയം എന്നും .
രേണുകയ്ക്ക് സന്തോഷം ആയി ..
അങ്ങനെ എല്ലാം റെഡി ആയി ,തീരുമാനങ്ങൾ എല്ലാം എടുത്തു .എന്റെ വീട്ടിലും അറിയിച്ചു .കാഞ്ചന എന്നെ പ്രാർത്ഥിച്ചു വിട്ടു ,,നാല്പത്തി ഒന്ന് ദിവസം കഴിഞ്ഞു അല്ലെ കാണുക ഉള്ളു .
ഓരോ ദിവസവും ഓരോ പരീക്ഷണങ്ങൾ ആയിരുന്നു.എനിക്ക് എന്നും രാവിലെ കളരി ,അതും ഈ മൂപ്പന്മാരുടെ കൂടെ .അവർ എന്നെ ഓരോ അഭ്യാസവു പഠിപ്പിച്ചു .സത്യത്തിൽ ഞാൻ ആള് അങ്ങ് മാറി .ഇതിന്റെ ഇടയ്ക് മല പോയി വന്നു .എന്റെ ഭക്ഷണം എല്ലാം അനന്തലക്ഷ്മി ആണ് നോക്കേണ്ടത് ,അവൾ എന്റെ കാഞ്ചനയെ പോലെ തന്നെ ആണ് എല്ലാം ചെയ്തത്.കാരണം അവളുടെ ഭർത്താവ് ആകേണ്ടത് ഞാൻ ആണ് .അങ്ങനെ നാല്പത്തിയൊന്നാം ദിവസം ആയി എല്ലാവരും തറവാട്ടിൽ നേരത്തെ എത്തി ,പക്ഷെ വരുന്നവരെ ആരെയും എന്നെ കാണിക്കില്ല ..കാഞ്ചനയ്ക്ക് പോലും എന്നെ
💬 Comments
View all comments