Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
ഏന് എനിക്ക് മനസ്സിൽ ആയി ,
രേണുക കരഞ്ഞോണ്ട് എനിക്ക് ഭക്ഷണം തന്നു .
ഞാൻ അവളോട് ചോദിച്ചു ..എന്തിനാ നീ കരയുന്നത് ..
ഒന്നുമില്ല ഏട്ടാ ..ഞാൻ സ്നേഹിച്ച ഒരാൾക്കു എനിക്ക് വേണ്ടി ഒരു ത്യാഗം പോലും ചെയ്യാൻ പറ്റാതെ മാറി .ഏട്ടൻ എനിക്ക് വേണ്ടി ഇങ്ങനെ ..
അഹ് അതിനെന്താ ..ഞാൻ നിന്റെ ഏട്ടൻ അല്ലെ ...ഞാൻ അല്ലേൽ അരവിന്ദൻ ആരേലും ഇത് ചെയ്തണ്ടി വരും ..അത്രേ ഉള്ളു ...
അതിനു ശേഷം വിശ്രമിച്ചു ..ഒന്ന് മയങ്ങി.
വൈകിട്ട് ഇനി ഇവളെയും പൊക്കി എടുത്തു ഇതേ കനാലിൽ കൂടി നടന്നു ,കുളത്തിൽ ചാടണം ,എന്നിട്ട് ഞാനും ഇവളും മാത്രം ആയി കാവിൽ പോയി അവിടെ വിളക്ക് കത്തിച്ചതിനു ശേഷം അവൾക്ക് അരഞ്ഞാണം കെട്ടി ,,തിരികെ കൊണ്ട് വന്നു അടുത്തവനെ ഏൽപ്പിക്കണം അതായത് നാളത്തെ ചെക്കന് ,,കുളത്തിൽ ചാടുന്ന വരെ എല്ലാവരും ഉണ്ടാകും ,അവൾ ഒരു പച്ച പാട്ടുപാവാട ഉം ബ്ലൗസ് ഉം ആണ് ധരിച്ചിരുന്നുഅത് ,,
അങ്ങനെ ഞാൻ അവളെ പൊക്കി ,എന്റെ കാഞ്ചനയെ പോകുന്നത് പോലെ ഈസി അല്ല ,ഇവൾ ഇത്തിരി കൂടി കൊഴുത്ത ആണ് .അവളെയും കൊണ്ട് ഞാൻ തീകനലിൽ കൂടി നടന്നു .കൈയിൽ നല്ല ഭാരം ഉള്ളത് കൊണ്ട് നടക്കുമ്പോൾ കാലു കുതികൊള്ളുന്നു കനാലിൽ ,എന്റെ വിഷമ മുഴുവൻ കണ്ടു ,,അവൾ കരയുന്നുണ്ടായിരുന്നു ..അങ്ങനെ കരയിൽ എത്തി ,,ഞാൻ അവളും ആയി കുളത്തിൽ ഇറങ്ങി ,..
അവിടെ നിന്നും കാവിലേക്ക് ഇനി ഇവളെ കൊണ്ട് നടക്കണം .ഇരുട്ടായി ,മുത്താശാൻ പറഞ്ഞു .കുട്ടികളെ .നിങ്ങൾ അവിടെ വിളക്ക് മുഴുവനും കൊളുത്തി കഴിഞ്ഞു കഴിയുമ്പോൾ ,ഇവിടെ ഐഡി വെട്ടി മഴ പെയ്യും അതാണ് ലക്ഷണം ,ആ മഴ മാറി കഴിഞ്ഞു ,ആ നനഞ്ഞ മണ്ണിൽ നമസ്കരിച്ചതിനു ശേഷം മാത്രം
💬 Comments
View all comments