Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
,അച്യുതന്റ എല്ലാ അനുഗ്രഹവും കഴിവും അവൻ നിനക്കു നൽകിയിരിക്കുന്നു .
ഇനി നിങ്ങൾ തീരുമാനിക്കുക .ഞാൻ പറയാൻ ഉള്ളത് എല്ലാം പറഞ്ഞു നൽകി .ഇനി ഒന്ന് കൂടി ഓർക്കുക ,അന്നത്തെ ആ ആത്മാവ് നടപ്പിലാക്കിയ തീരുമാനങ്ങൾ അനുസരിച്ചു ആണ് എങ്കിൽ ,ഇപ്പോൾ ഉള്ള തലമുറയിലെ ഇളയ കന്യകയുടെ വിവാഹം മുതൽ ,എല്ലാവര്ക്കും ദുര്മരങ്ങൾ കാണാം .അപ്പോൾ എല്ലാവരും ,ഭാഗ്യലക്ഷ്മിയെ നോക്കി ,,ആ സമയം മുത്തശ്ശൻ പർണജൂ ,അവൾ കന്യക അല്ല ..കന്യക ആയ ഇളയ സന്തതി ,കമലയുടെ മകൾ കാർത്തിക .
ഇത് കൂടി പർണജൂ ....
കാർണോർ അകത്തേക്ക് പോയി .ഉള്ളവർ എല്ലാം വിരണ്ടു ഇരിക്കുന്നു .കാഞ്ചന എല്ലാം കേട്ട് ,അകത്തു പോയി ഭസ്മം എക്കെ എടുത്തോണ്ട് വന്നു എന്നെ തൊടുവിച്ചു ..
ഞാൻ ചോദിച്ചു ..നിനക്കു വേറെ പണി ഇല്ലേ ..
എന്റെ ഏട്ടാ ...മുത്തശ്ശൻ പറഞ്ഞാൽ അത് അച്ചട്ടാ ...മുത്തശ്ശൻ ഒരിക്കൽ എന്നോട് തമാശയ്ക് പറഞ്ഞ ഒരു കാര്യം ഉണ്ട് ,നിന്നെ കെട്ടാൻ നിന്റെ അമ്മാവന്റെ പേരുള്ള ഒരാൾ വരും എന്ന് ..സത്യത്തിൽ ഏട്ടൻ വന്ന ദിവസം ,ഞാൻ ഞെട്ടിയത് ആണ് .
ആഹ് ..കൊള്ളാം ...
അവസാനം അവിടെ പൂര ചർച്ച ..സഹദേവൻ എന്ന വലിയ വകേല് ഒന്നും പറയാതെ വാ പൂട്ടി തല കുമ്പിട്ട് ഇരിക്കുന്നു.അവിടെ പിന്നെ വോയിസ് ,കാഞ്ചനയുടെ അച്ഛന് ആണ് .പുള്ളി തീരുമാനം പറഞ്ഞു .തറവാടിൽ അങ്ങനെ ഒരു പ്രശനം ഉണ്ട് എങ്കിൽ പരിഹാരം കാണാം .ഇല്ലേൽ അവസാനം പുള്ളിയുടെ മുകൾ കാർത്തികയുടെ ദേഹത്തു എല്ലാം കൂടി
💬 Comments
View all comments