Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
ഇരിക്കും ഏന് പുള്ളിക് മനസ്സിൽ ആയി .
അങ്ങനെ രാത്രി കാവിൽ പൂജ ,എന്തെക്കെയോ സ്വാഹാ ..ഹോ ,,എനിക്ക് ആണേൽ വിശക്കുന്നു..ഞാൻ അരവിന്ദനോട് വല്ലതും പോയി കഴിക്കാം ഏന് പറഞ്ഞപ്പോൾ .ദേ അവൻ തൊഴുതു നില്കുന്നു..ഓ രക്ഷ ഇല്ല ..ജിമ്മന്മാർ വരെ പേടിച്ചു .
അവസാനം രണ്ടു മണിക്കൂർ പരിപാടി ,കഴിഞ്ഞു എല്ലാവർക് പ്രസാദം കൊടുത്തു .ഞാൻ കൂടുതൽ പ്രസാദം കഴിക്കുന്നത് കണ്ടു ,കാഞ്ചന ചിരിയോടു ചിരി .എന്റെ വിശപ്പേ ...
കാർന്നോരെ കണ്ടിട്ട് ഏതോ ദേവനെ പോലെ ഉണ്ട് ...
ഉം ,രേണുക യുടെ വിവാഹം നടത്തുവാൻ പരീക്ഷങ്ങൾ കഠിനം ആണ് ,നാല്പത്തി ഒന്ന് ദിവസത്തെ വൃതം ചെക്കൻ എടുക്കണം ,വരുന്ന മണ്ഡല കാലം മുഴുവനും ,ഇതിന്റെ ഇടയ്ക് ശബരിമല പോയി വരണം ,നാല്പത്തി ഒന്നിന്റെ അന്ന് ,രാവിലെ മുതൽ തറവാട്ടിൽ ,വെച്ച് പരിഹാരങ്ങൾ ,കുളത്തിൽ ,ആയിരത്തി ഒന്ന് തവണ മുങ്ങി നിവർന്നു ,ആ ഈറനോടെ ,വെള്ളവും ആയി വരണം എന്നിട്ട് ഇവളെ കുളിപ്പിക്കണം ,അതിനു ശേഷം തറവാടിന് വലം വെയ്ക്കണം ,തിരികെ വന്നു ജലപാനം നടത്തി വിശ്രമിക്കാം ,ആ അവസരത്തിൽ കന്യകയായ പെണ്ണ് വേണം ,പരിചരിക്കാൻ ,പിനീട് ,വൈകിട്ട് ,ഇവളെ കൈകുമ്പിളിൽ കോരി എടുത്തു ,അതെ തീക്കനൽ കൂടി തിരികെ നടന്നു കുളത്തിൽ ചാടണം ,ഈറൻ മുങ്ങി തിരികെ അതെ ഈറനോടെ ,ഇവളെയും ഉയർത്തി കാവിൽ പോകുക ,അവിടെ വിളക്ക് കൊളുത്തി അവിടെ വെച്ച് ,അവൾക് അരഞ്ഞാണം കെട്ടണം .അത് കേട്ടപ്പോൾ ഞാൻ കാഞ്ചനയെ നോക്കി അവൾ കോക്രി കാണിച്ചു എന്നെ ..
ഇത്രെയും
💬 Comments
View all comments