Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
കരയുന്നുണ്ടായിരുന്നു ..അങ്ങനെ കരയിൽ എത്തി ,,ഞാൻ അവളും ആയി കുളത്തിൽ ഇറങ്ങി ,..
അവിടെ നിന്നും കാവിലേക്ക് ഇനി ഇവളെ കൊണ്ട് നടക്കണം .ഇരുട്ടായി ,മുത്താശാൻ പറഞ്ഞു .കുട്ടികളെ .നിങ്ങൾ അവിടെ വിളക്ക് മുഴുവനും കൊളുത്തി കഴിഞ്ഞു കഴിയുമ്പോൾ ,ഇവിടെ ഐഡി വെട്ടി മഴ പെയ്യും അതാണ് ലക്ഷണം ,ആ മഴ മാറി കഴിഞ്ഞു ,ആ നനഞ്ഞ മണ്ണിൽ നമസ്കരിച്ചതിനു ശേഷം മാത്രം മടങ്ങുക ..
ഞങ്ങൾ അവിടെ എത്തി ..ഞാൻ അവളെ താഴെ ഇറക്കി ,നല്ല ബോഡി ഉം അഭ്യാസവും ഉള്ളത് കൊണ്ട് എനിക്ക് വലിയ ബുദ്ധിമുട്ടു തോന്നിയില്ല ,അവിടെ എല്ലാം ഞങ്ങൾ വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു ..പെണ്ണ് കരഞ്ഞു പ്രാർത്ഥിക്കുന്നു .എന്നിട്ട് അവിടെ വെച്ച് മുത്തശ്ശൻ നൽകിയ ആ അരഞ്ഞാണ ഞാൻ അവളുട ബ്ലൗസ് പൊക്കി ,അരയിൽ കെട്ടി ,അത്രേം നേരം ഒരു കുഴപ്പവും ഇല്ലാതെ നിന്ന അന്തരീക്ഷം പെട്ടാണ് ,മേഘാവൃതം ആയി ,നല്ല മഴയും കാറ്റും ,ഇടിയും എല്ലാം ..ഞാൻ അവളെ കൊണ്ട് അവിടെ ഞാൻ താമസിച്ചിരുന്ന കുടിലിൽ കയറി .
ഞങ്ങൾ ആകെ ഈറൻ ആയിരുന്നു ,അവിടെ വെച്ച് ഞാൻ തീരെ പ്രതീക്ഷിക്കാതെ അവൾ എന്നെ കെട്ടിപിടിച്ചു ..
ഏട്ടാ ..എന്റെ ഏട്ടാ ...
ഞാൻ പറഞ്ഞു ..കരയാത്തടി പോത്തേ ..നാളെ നിന്റെ നിശ്ചയം ആണ് ..എന്നിട്ട് കണ്ടില്ലേ ...കഴിഞ്ഞു നിന്റെ പാപം കമ്പ്ലീറ്റ്
ഇനി നേരെ ചെന്ന് ഫുഡ് എല്ലാം കഴിച്ചു മകൾ വിശ്രമിച്ചു റെഡി ആയിക്കോ..
അവൾ എന്നെ കെട്ടിപിടിച്ചു തന്നെ നില്കുന്നു..
ഞാൻ ചോദിച്ചു ..ഏട്ടാ ...
💬 Comments
View all comments