Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2 [Soulhacker]
ഞാൻ അവളെ അവിടെ ഇരുത്തി സമാധാനിപ്പിച്ചു ..പുറത്തു ഭയങ്കര മഴ ..
ഏട്ടാ ....എന്റെ കന്യകാത്വം ഏട്ടൻ എടുക്കണം...
ഞാൻ ഞെട്ടി ..നീ എന്തുവാദി ഈ പറയുന്നത് ...
ഏട്ടാ ....എനിക്ക് വേണ്ടി ഏട്ടൻ ഇത്രേം സഹിച്ചു എന്റെ അരവിന്ദന്റെ സ്ഥാനത് തന്നെ പക്ഷെ ,,നാളെ ഞാൻ ഇരിക്കുന്നത് ഒരു പുരുഷന്റെ കൂടെ ആണ് എന്ന് എനിക്ക് ഉറപ്പില്ല .ഒരുത്തന്റെ മുന്നിൽ അതും എനിക്ക് വേണ്ടി ഒന്നും ചെയ്യാതെ ഒരാളുടെ മുന്നിൽ ഇരിക്കുമ്പോ .അവൻ എന്നെ തൊടുമ്പോൾ ഒരിക്കലും എനിക്ക് അതൊന്നും ഏൽക്കില്ല ...
നീ അതൊക്കെ വീട് ..അങ്ങനെ ചിന്തിച്ചാൽ എങ്ങനെ ആണ് ...
ഏട്ടാ പ്ളീസ് ...എന്നെ കൈവിടരുത് ...ഞാൻ കെഞ്ചി ചോദിക്കുവാ ...എന്റെ കന്യകാത്വം ഏട്ടന് സമർപ്പിക്കണം എനിക്ക് ,മാറ്റാനും ഒരിക്കലും ഞാൻ ചോദിച്ചു വരില്ല ...ഇത്രേം പറഞ്ഞു അവൾ എന്നെ മരിച്ചിട്ട് എന്റെ ദേഹത്തു പടർന്നു കയറി ,എന്നെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു .
മൂപ്പന്മാർ എന്നോട് പറഞ്ഞിരുന്നു ,ചിലപ്പോൾ പെണ്ണ് ഇങ്ങനെ ചെയ്തേക്കാം കാരണം അരഞ്ഞാണം കെട്ടുന്നത് ഞാൻ ആണ് ,അങ്ങനെ അവൾ ആയി
നിന്നിലേക് പടർന്നു കയറിയാൽ ,ആ കന്യകയുടെ അഭ്രപാളികളിലേക്ക് നിന്റെ പൗരുഷം ഇറക്കി വേണം തിരികെ പോകാൻ ,അത് പ്രകൃതി നിയമം ആണ് ,മാത്രം അല്ല ,അവളുടെ ഉള്ളിൽ നീ ഒഴിക്കുന്ന ബീജത്തിൽ ,ഉം അവളുടെ രക്തത്തിലും കുതിർന്ന മണ്ണിൽ നിന്നും ഒരു തരി അവളുടെ അരഞ്ഞാണ കൊലുസ്സിലും തേക്കുക .അവൾ പ്രസവിക്കുന്ന കുഞ്ഞിൽ നിന്റെ അംശവും ഉണ്ടാകും .
രേണുക എന്നിലേക്ക് പടർന്നു കയറി
💬 Comments
View all comments