Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
തന്നെ മേലെ ചാടി ,,അതിൽ ഒരുത്തന്റെ കഴുത്തിൽ ആഞ്ഞു ചവിട്ടി ...അതോടൊപ്പം ഇപ്പുറത് നിന്നവന്റെ പെടലി വെട്ടി ..ഒറ്റ നിമിഷം കൊണ്ട് എല്ലാം തറയിൽ വീണു ..
പിന്നെ എനിക്ക് എളുപ്പം ആയി ..സകല കളരിയും ഇല്ലത്തിന്റെ ഉം ദേഹത്ത് തീർത്തു ..ഒന്നിനും അനങ്ങാൻ വയ്യാതെ വീണു ..ഞാൻ കൃതികയോട് അവിട കിടന്ന കയറെല്ലാം എടുത്തു വരാൻ പറഞ്ഞു ..അത് കൊണ്ട് ഇവന്മാർ ഡി കൂടെ ഉണ്ടായിരുന്ന ആണിനേയും വരിഞ്ഞു കെട്ടി ,ഒപ്പം സനീഷ് നെയും രതീഷ് നെയും വേറെ ഒരു തൂണിലും ,ഒന്നിനും ബോധം ഇല്ല ..അത് ഇനി വരുന്ന സമയം എനിക്ക് അറിയാം ..രതീഷ് നും സനീഷ് നും മാത്രം ബോധം ഉണ്ട് ...പക്ഷെ ഒന്നും അനക്കാൻ പറ്റുന്നില്ല .
ഞാൻ അപ്പുറത് തപ്പി ..സർക്കിൾ അവിടെ കിടക്കുന്നു ,,മൂപ്പരെ വിളിച്ചു എണീപ്പിച്ചു കൊണ്ട് വന്നു .ഞാൻ കാര്യങ്ങൾ പറഞ്ഞു ...കളിച്ച കാര്യം മാത്രം പറഞ്ഞില്ല ..മൂപ്പരോടു ,,ചെവിയിൽ ഞാൻ ഒരു കാര്യം പറഞ്ഞു ..അതിനു വേണ്ടി സർക്കിൾ പോയി ..
അപ്പോഴേക്കും ബീരാൻ ഇക്ക ഉം അനിയന്മാരും വന്നു ..
ആഹാ നീ ഒറ്റയ്ക്കു അങ്ങ് തീത്തോ ..
ആഹ് ..അങ്ങ് ചവിട്ടി കൂടി ഇക്ക ..പക്ഷെ കുറച്ച പണി ഉണ്ട് ..ഇവിടെ മുഴുവൻ അരിച്ചു പേരുകണം ..എന്നിട്ട് ഉള്ളതെല്ലാം ഇങ്ങു കൊണ്ട് വരണം .കാമറ വല്ലോം വെച്ചിട്ടുണ്ട് എങ്കിൽ അത് ...ഉം ..
ബീരാൻ ഇക്ക ..ഈ പെൺകുട്ടികൾ ഉൾപ്പടെ നമ്മൾ ആരും ഇവിടെ വന്നതിന്റെ രേഖ ഉണ്ടാകരുത് ..അത് പോലെ ആകണം ...
അങ്ങനെ അനിയന്മാർ തപ്പി വന്നു ..ഇക്ക ..ഇവിടെ കാമറ ഒന്നും ഇല്ല പിന്നെ കുറെ മദ്യ കുപ്പികളും,മയക്ക് മരുന്നു ആണെന് തോനുന്നു അപ്പുറത്തെ മുറിയിൽ ഉണ്ട് ഒപ്പം ..ബോധം ഇല്ലാതെ തുണി
💬 Comments
View all comments