Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
ഒരു തരാം ഫെലിങ് ആണ് ,,ഇയ്യിടയ്ക് ഒരു പുതിയ സോഫ്റ്റ്‌വെയർ വികസിപ്പിച്ചു ,സ്വയം ഏതോ ഒരു ഗെയിം നു വേണ്ടി ..
അപ്പോൾ ഞാൻ പറഞ്ഞു ..അഹ് ..ആ സോഫ്റ്റ്‌വെയർ ഓപ്പൺ സോഴ്സ് ,,വിഷ്ണു ന്റെ ആ സോഫ്റ്റ്‌വെയർ സ്കൂൾ ലും കോളേജിൽ ഉം ഞാൻ കുട്ടികൾക് വായിക്കാൻ കൊടുത്തിരുന്നു ..അതിന്റെ ഡീറ്റെയിൽസ് ഇന്റർനെറ്റ് ഉണ്ട് ..വിഷ്ണു ബ്ലോഗ് ഇൽ ..അപ്പോഴേക്കും വിഷ്ണു അവിടെ വന്നു ..അവൻ അത് കേട്ട് എക്സിറ്റഡ് ആയി ..
ആണോ ഏട്ടാ ..
ആഹ് എസ് ...വിഷ്ണുവിന്റെ എ സോഫ്റ്റ്‌വെയർ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ..ഇൻഫാക്ട ..ഇത്രെയും സിമ്പിൾ ആയി വലിയ ഒരു സോഫ്റ്റ്‌വെയർ സ്പ്ലനേഷൻ ചെയുന്ന ഉ ർ ബ്രീലിൻറ്റെ പേഴ്സൺ..ശെരിക്കും താങ്കൾ ഒരു കമ്പ്യൂട്ടർ ജീനിയസ് ആണ് .
ഓ തങ്കു ഏട്ടാ ..അവൻ വല്ലാതെ അങ്ങ് പൊങ്ങി ഏന് എനിക്ക് മനസ്സിൽ ആയി ..
അഹ് ..അപ്പോൾ അവന്റെ അമ്മ ...അച്യുത .ഇന്നത്തെ വഴിപാടിൽ വിഷ്ണുവിന്റെയും ,രേണുകയുടെ ഉം ,രേവതി ,അതായത് അവളുടെ കുഞ്ഞിന്റെ പേരിലും ഒരു വഴിപാട് നടത്താമോ ..
ഞാൻ പറഞ്ഞ് ..അതിനെന്താ ..വൈകിട്ടത്തെ ഗരുഡന് മുൻപ് ,മൂപ്പന്മാർ കാവ് പൂജ ഉണ്ട് ,ആ സമയം നമുക് ഇവരുടെ പേരിൽ നടത്തം ..പിന്നെ ,വിഷ്ണുവിന്റെ പേരിൽ ഒരു സര്വൈശ്വര്യ ഹോമവും നടത്തിയേക്കും .
അഹ് സന്തോഷം ..ശെരി ..
വിഷ്ണു പിന്നെ എന്റെ കൂടെ തന്നെ ആണ് നടന്നത് ..ഇത് കണ്ടു രേണുക ചിരിച്ചു ..അവൾ പഠിച്ച പണി മുഴുവൻ നോക്കിയിട്ട് നടക്കാത്തവൻ ആണ്
💬 Comments
View all comments