0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]

Author : Kambikathakal Read All Parts 2.6K
..അങ്ങനെ പറഞ്ഞു പറഞ്ഞു ..അവനെ കൊണ്ട് പോകുന്നതിനു മുൻപ് സ്കൂൾ ഒരു ക്ലാസ് എടുക്കാം ഏന് വരെ ആക്കി ..അവനു വലിയ സന്തോഷം ആയി കാര്യം അവനു ഇങ്ങനെ ഒരു അംഗീകാരം ആദ്യം ആണ് ..രേണുകക്കും ..കാര്യം അവൻ ഇങ്ങനെ ആണേലും ഭർത്താവ് വലിയ പുള്ളി ആണ് ഏന് കാണിക്കാൻ ഏത് ഭാര്യയാകും ഇഷ്ടം ആണ് . അവൻ അതും പർണജൂ അമ്മയുടെ അടുത്ത് പോയി കൊഞ്ചുന്നത് കണ്ടു ഞാൻ ചിരിച്ചു പോയി ..ഓരോരോ അവസ്ഥകൾ ..അപ്പോൾ ദേ രേണുക എന്റെ അടുത്ത് വന്നു .. ആഹാ ..ഇതെന്താ ..ആഹ് 'അമ്മ പറഞ്ഞു .എൻറെ അടുത്ത് വന്നു എല്ലാം ചോദിച്ചു മനസ്സിൽ ആകാനും ,ഏട്ടനെ വിടാതെ പിടിക്കാനും ...വിടാറില്ല ഏന് എനിക്ക് പറയാൻ പറ്റില്ലല്ലോ ..ആഹ് ..നീ എന്തായാലും എല്ലാം ഞാൻ പറഞ്ഞു തരാം ..അവർ ആള് മിടുക്കി ആണ് നിന്നോട് കമ്പ്ലീറ്റ് ചോദിക്കും ..അവര്ക് മകൾ ഇല്ലാത്ത കൊണ്ട് ,,നിന്നെ നല്ല കാര്യം ആണ് .വിഷ്ണുവിനെ മകൾ ആയി ആണ് വളർത്തിയേകുന്നത് .അതാ അവൻ ഇങ്ങനെ ..അതിനി മാറില്ല ..അവനു ഈ കമ്പ്യൂട്ടർ ലോകം മാത്രമേ ഉള്ളു ...നീ പോലും അതിൽ ഇല .. പിന്നെ നിന്റെ അമ്മായി 'അമ്മ .ശെരിക്കും നിന്റെ അമ്മയെ കാൾ ഭേദം ആണ് ..ഞാൻ പറഞ്ഞല്ലോ ..ഒരു മകൾ ഇല്ലാത്ത കുറവ് അവർ നിന്നിലൂടെ ആണ് നേടുന്നത് .പിന്നെ അവരുടെ കാഴ്ചപ്പാടിൽ സ്ത്രീകൾ എല്ലാം ,വീട്ടിൽ ഇരിക്കാൻ പാടില്ല ജോലി ചെയ്യണം ഏന് ആണ് .. അവൾ ഞെട്ടി ..

💬 Comments

View all comments