Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
ഇതൊക്കെ എങ്ങനെ മനസ്സിൽ ആയി ..
ഹഹ ..എടി ..ഞാൻ കുറെ കാലം ആയി ഒരുപാട് പേരെ കണ്ടും മനസ്സിൽ ആക്കിയും ആണ് ഇത് വരെ എത്തിയത് മകളെ ..അഹ് എന്തായാലും എല്ലാം ശ്രദ്ധിച്ചു കേട്ടോ ..അവിടെ ചെല്ലുമ്പോൾ അവർ ചോദിക്കും ..
ഞാൻ അവൾക് ഡീറ്റൈൽ ആയി പറഞ്ഞു കൊടുത്തു ..
ഞാൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു ..അവർ അതിലം ചോദിച്ചു മനസ്സിൽ ആക്കി..
പിന്നെ രാത്രി സമയം അവർ പറഞ്ഞത് പോലെ പൂജ ഉം ഞാൻ നടത്തികൊടുത്തു .
അങ്ങനെ രാത്രി ഗരുഡൻ തുടങ്ങി ..ഇനി ഒരു മൂന്ന് മണിക്കൂർ പരിപാടി ...ആളുകൾ എല്ലാം അവിടെ ആണ് .അപ്പോൾ എന്റെ മൊബൈൽ കാൾ വരുന്നു ,നോക്കിയപ്പോൾ രേണുക ...
ഞാൻ കാൾ എടുക്കാൻ വേണ്ടി .അപ്പുറത്തേക്ക് മാറി ...
ഏട്ടാ ..ഞാൻ രഞ്ജിനി യുടെ വീട്ടിൽ ഉണ്ട് ..ഇവിടെ ആരും ഇല്ല ഏട്ടൻ ഇങ്ങു വാ ..
ആഹ് ഓക്കേ .
ഞാൻ അവിടെ ചെന്ന് ..നോക്കിയപ്പോൾ ഒരു ചുവന്ന ദാവണി എക്കെ ധരിച്ചു അവൾ അവിടെ അകത്തു മുറിയിൽ ..ഞാൻ ചോദിച്ചു ..എടി നിന്റെ കുഞ്ഞും ബാക്കി ഉള്ളവരും എക്കെ എവിടെ ..
കുഞ്ഞു ഇവിടെ കിടപ്പുണ്ട് ..അമ്മയും വിഷ്ണുവും ,അവിടെ കാവിൽ ആണ് .എന്ന് പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു ചുണ്ടിൽ ഉമ്മവെച്ചതും ഒരുമിച്ചു ആറ്യിിരുന്നു ..
ഞങ്ങൾ റൂം അടച്ചു അകത്തു കയറി ..അവളിലേക്ക് പടർന്നു ..പുറത്തു ,അല്പം മാറി ,ചെണ്ടമേളം കേൾക്കാം ,,ആ മേളത്തിൽ ,,ഞങ്ങളുടെ ശീല്കാരങ്ങൾ
💬 Comments
View all comments