Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
കയറി കാഞ്ചനയെ പിന്നിൽ നിന്നും കെട്ടിപിടിച്ചു ചോദിച്ചു...
എടി പെണ്ണെ...നമ്മുടെ കല്യാണം കഴിഞ്ഞു ,നിനക്കു രണ്ടു മൂന്ന് പ്രാവശ്യം നടക്കാൻ ബുദ്ധിമുട്ടു വന്നത് എന്ത് കൊണ്ട ..
ഉടനെ അവളെ തിരിഞ്ഞു ..എന്നെ നോക്കി എന്നെ കെട്ടിപിടിച്ചു ..
ഞാൻ പർണജൂ ..അതുപോലെ ആയിക്കൂടെ അവൾക്കും ..അതൊക്കെ ചോദിക്കുമോ ആരേലും ..
ഉടനെ അവൾ..ശ്യോ ......നാണക്കേട് ആയി .
ആഹ് വിട്ടേര് ..ഒന്നും അറിഞ്ഞതായി ഭാവികണ്ട ..
അങ്ങനെ ഉച്ചക്ക് സമൂഹ സദ്യ ..നാല് കൂട്ടം പായസം ഉൾപ്പടെ ..ഗംഭീര സദനം..കഴിച്ചവർ കഴിച്ചവർ ...ഉഗ്രൻ ഏന് പറഞ്ഞു പോകുന്നു ..തറവാട്ടിൽ ഉള്ളവർക്കു തറവാടിന്റെ അകത്തളത്തിൽ ആണ് വിളമ്പിയത് ..
ഞങ്ങൾ എല്ലാം ഒരുമിച്ചിരുന്നു കഴിച്ചു ...എല്ലാം കഴിഞ്ഞു...നാല് മാണി ആയി അവസാനത്തെ ആളും പോയപ്പോൾ ,,രാത്രി തറവാട്ടിൽ ഉള്ളവർക്കു മാത്രം കഴിക്കാൻ മിച്ചം ഉണ്ട് ..അതെല്ലാം എടുത്തു അകത്തു വെച്ച് ...ഞാൻ എവെന്റ്റ് മാനേജ്‌മന്റ് ടീം നു ...സ്പെഷ്യൽ ആയി ഒരു അയ്യായിരം അവിടെ എന്റെ കൂടെ ഇത്രേം ദിവസം എല്ലാം ചെയ്ത ഒരു പയ്യന് കൊടുത്തു ..അവനും സന്തോഷം ആയി ഞാൻ പറഞ്ഞത് പോലെ തന്നെ എല്ലാ ബില്ലും അവൻ അടിച്ചു തന്നു ..അങ്ങനെ എന്റെ ബാഗ് കാലി /ഒരു നാലര ആയപ്പോൾ എല്ലാവരും ,,ചായ ഇട്ടു കുടിച്ചു ...അടുത്ത മാസം അരവിന്ദന്റെ കല്യാണം ആണ് .അതിന്റെ ചർച്ച എക്കെ പൊടിപിടിക്കുന്നു ..
എല്ലാം നടത്തിയ ഞാൻ ഒന്നും അറിയാത്ത പോലെ അപ്പുറത് എന്റെ കുഞ്ഞിന്റെ കൂടെ കളിച്ചോണ്ടു കാൽച്ചുവട്ടിൽ ഇരുന്നു ...എല്ലവരും പതുകെ ഇറങ്ങാൻ
💬 Comments
View all comments