Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
ഉള്ള പ്ലാൻ ആണ് ..ഓരോരുത്തർ ആയി പോയി തുടങ്ങി .രേണുക ,ഉം പാർട്ടി ഉം പോയി ..സഹദേവനും പാർട്ടി ഉം വിട്ടു ...കാഞ്ചനയുടെ അച്ഛനും പാർട്ടി ഉം ദേ ഇപ്പോൾ ഇറങ്ങും ..ഞാനും കാഞ്ചനയും ,ചേച്ചി ഉം ,,കുഞ്ഞും കൂടി രാത്രി ഇറങ്ങുക ഉള്ളു ,,,അവർ ഇനി ഒരു മാസം എന്റെ കൂടെ ഈ വീട്ടിൽ ഉണ്ട് ..കാരണം എനിക്ക് ഈ മാസം ഫുൾ കോഴിക്കോട് ആണ് ,മലപ്പുറം വിമല ഉം രഞ്ജിനിയും ,,ഉണ്ട് പോരാത്തതിന് ഒരു പുതിയ സ്റ്റാഫ് വന്നു ,,ശബരീഷ് ,,ഒരു ചന്തു പൊട്ടു ആണ് ,,പക്ഷെ .അവൻ എക്ഷ്പെര്ട് ആണ് കമ്പ്യൂട്ടർ ഉംകോമേഴ്‌സ് ഉം ..അതുകൊണ്ടു ...അവിടെ അവർ നോക്കിക്കോളും ,
അങ്ങനെ അന്ന് രാത്രി തറവാടിൽ നിന്നും ഭക്ഷണം കഴിച്ചു ആണ് ഞങ്ങൾ ഇറങ്ങിയത് ..
കുറെ നാള് കൂടിയാണ് കാഞ്ചനയും ഞാനും സ്വസ്ഥമായി ഒരുമിച്ചു ഇരിക്കുന്നത് .ഞാൻ ഒരു ആഴ്ച ലീവ് എടുത്തിരുന്നു .അവളും ഞാനും കളിച്ചു മറിഞ്ഞു ..രതിയുടെ കാണാപ്പുറങ്ങൾ കണ്ടു ..എല്ലാ നേരവും ,ഒരുമിച്ച് ആണ് ..കളിയും കുളിയും .രതിശലഭങ്ങൾ ആയി ഞാനും എന്റെ കാഞ്ചനയും .ഓരോ നിമിഷവും ഓരോ അണുവിലും സ്നേഹം പങ്കു വെച്ച് ...നടന്നു ..
അങ്ങനെ ദിവസങ്ങൾ മാസങ്ങൾ കടന്നു പോയി .ഇതിന്റെ ഇടയ്ക് അരവിന്ദന്റെ കല്യാണം കഴിഞ്ഞു .അവനു ഞാൻ അവന്റെ ആഗ്രഹം പോലെ ഒരു ബുള്ളറ്റ് വാങ്ങി സമ്മാനം ആയി നൽകി .അങ്ങനെ നാല് വര്ഷം കടന്നു പോയി ,കാർത്തികയും കൃതികയും ജോലിയിൽ കയറി .കാർത്തിക അവിടെ സംഗീത കോളേജ്
💬 Comments
View all comments