0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]

Author : Kambikathakal Read All Parts 2.6K
നെയും വേറെ ഒരു തൂണിലും ,ഒന്നിനും ബോധം ഇല്ല ..അത് ഇനി വരുന്ന സമയം എനിക്ക് അറിയാം ..രതീഷ് നും സനീഷ് നും മാത്രം ബോധം ഉണ്ട് ...പക്ഷെ ഒന്നും അനക്കാൻ പറ്റുന്നില്ല . ഞാൻ അപ്പുറത് തപ്പി ..സർക്കിൾ അവിടെ കിടക്കുന്നു ,,മൂപ്പരെ വിളിച്ചു എണീപ്പിച്ചു കൊണ്ട് വന്നു .ഞാൻ കാര്യങ്ങൾ പറഞ്ഞു ...കളിച്ച കാര്യം മാത്രം പറഞ്ഞില്ല ..മൂപ്പരോടു ,,ചെവിയിൽ ഞാൻ ഒരു കാര്യം പറഞ്ഞു ..അതിനു വേണ്ടി സർക്കിൾ പോയി .. അപ്പോഴേക്കും ബീരാൻ ഇക്ക ഉം അനിയന്മാരും വന്നു .. ആഹാ നീ ഒറ്റയ്ക്കു അങ്ങ് തീത്തോ .. ആഹ് ..അങ്ങ് ചവിട്ടി കൂടി ഇക്ക ..പക്ഷെ കുറച്ച പണി ഉണ്ട് ..ഇവിടെ മുഴുവൻ അരിച്ചു പേരുകണം ..എന്നിട്ട് ഉള്ളതെല്ലാം ഇങ്ങു കൊണ്ട് വരണം .കാമറ വല്ലോം വെച്ചിട്ടുണ്ട് എങ്കിൽ അത് ...ഉം .. ബീരാൻ ഇക്ക ..ഈ പെൺകുട്ടികൾ ഉൾപ്പടെ നമ്മൾ ആരും ഇവിടെ വന്നതിന്റെ രേഖ ഉണ്ടാകരുത് ..അത് പോലെ ആകണം ... അങ്ങനെ അനിയന്മാർ തപ്പി വന്നു ..ഇക്ക ..ഇവിടെ കാമറ ഒന്നും ഇല്ല പിന്നെ കുറെ മദ്യ കുപ്പികളും,മയക്ക് മരുന്നു ആണെന് തോനുന്നു അപ്പുറത്തെ മുറിയിൽ ഉണ്ട് ഒപ്പം ..ബോധം ഇല്ലാതെ തുണി ഇല്ലാതെ രണ്ടു പെണ്ണുങ്ങളും ,
ആഹ് ..ഇവരുടെ ആളുകൾ ആണ് ,,അപ്പോഴേക്കും സർക്കിൾ വന്നു ... അച്യുത..സദനം കൊണ്ട് വന്നിട്ടുണ്ട് .. ഉം സർക്കിൾ കൊണ്ട് വന്നു ഒരു സ്ത്രീയുടെ ശവശരീരം ,മോർച്ചറി നിന്നും ,,,ഇവൻറെ കൂട്ടാളികളിൽ ഒരുത്തൻ എന്റെ കഴുത്തിന്

💬 Comments

View all comments