0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]

Author : Kambikathakal Read All Parts 1650
കാര്യം എന്റെ കാഞ്ചനയ്ക് മാത്രം അറിയാവുന്ന ഒന്ന് ..അത് ഇന്ന് കേട്ടപ്പോൾ എനിക്ക് മനസ്സിൽ ആയി .പിന്നെയും സംശയം തോന്നിയത് ,ഈ അഞ്ചു വര്ഷം നീ എന്തിന് കാത്തിരുന്നു എന്ന് .. മുത്തശ്ശൻ നൽകി ,തറവാട്ടിലെ ഏതേലും കന്യക ക്ക് നീ അരഞ്ഞാണം കെട്ടിയാൽ ,അതിൽ കാർത്തികയുടെ ആത്മാവ് വരും എന്നും ..അഞ്ചു വർഷത്തിന് ശേഷം നീ കൃതികളുടെ ശരീരത്തിൽ കയറി ഇങ്ങു വന്നത്തിന്റെ കാര്യവും ഇത് തന്നെ .. അവൾ എന്നെ വാരി പുണർന്നു .. ഏട്ടാ ...എന്റെ ഏട്ടാ ... കുറച്ച നേരം കഴിഞ്ഞു അവൾ പിന്നെയും എണീറ്റ് എന്നെ നോക്കി .. എന്താടി കഴിഞ്ഞില്ലേ നിന്റെ സംശയം .. അല്ല ഏട്ടാ ...ഏട്ടൻ സത്യത്തിൽ എന്തിനാ എന്നെ തിരിച്ചറിഞ്ഞതായി ഭവിച്ചത് ,മുത്തശ്ശൻ പറഞ്ഞു കാണുമല്ലോ ,തിരിച്ചറിഞ്ഞാൽ ഞാൻ രുദ്രരൂപിണി ആകും എന്ന് .. ആഹ് അതോ ..വാ പറയാം ..ഞാൻ അവളെ കൊണ്ട് നേരെ നടന്നു ..എന്നിട്ട് പണ്ട് ഞാൻ അവിടെ ഒൻപതു മണ്കലങ്ങൾ കെട്ടി ഇട്ട സ്ഥലത്തു ഉള്ള തിട്ടയിൽ അവളുടെ കൂടെ ഇരുന്നു ..അവളെ എന്റെ മടിയിൽ ഇരുത്തി ചേർത്ത് പിടിച്ചു . അവൾ എന്നിലേക്ക് ചേർന്ന് ഇരുന്നു ... എന്താ ഏട്ടാ ..
എടി ..പണ്ട് ഞാൻ ഈ തിട്ട കെട്ടിയ ദിവസം നിനക്കു ഓര്മ ഉണ്ടോ ?അതിന്റെ  അന്ന് ഉച്ച കഴിഞ്ഞു ആണ് നിന്റെ അച്ഛനും അമ്മയും ,എനിക്ക് നിന്നെ തരട്ടെ എന്ന് പറഞ്ഞത് ..അന്ന് ഞാൻ ഈ തിട്ട കെട്ടിയ ദിവസം ,നീ അമ്പലത്തിൽ പോകാൻ വേണ്ടി ,ഇറങ്ങിയ വഴി .എന്നെ നോക്കിയാ ഒരു നോട്ടം ഞാൻ ഇന്നും ഓർക്കുന്നു . പെണ്ണെ ...ആ നിമിഷം ഞാൻ ഉറപ്പിച്ചത് ആണ് ..ഇനി നിന്റെ അപ്പനും അമ്മയും സമ്മതിച്ചില്ലേലും ഞാൻ മരിക്കുന്നത് വരെ

💬 Comments

View all comments