Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
നീ എന്റെ കൂടെ വേണം ഏന് .ഇന്നലെ ,കാവിൽ വെച്ച് രുദ്രരൂപിണി ആയ ,നിന്നെ ഞാൻ തിരിച്ചറിഞ്ഞത് കൊണ്ട് ഒന്നുകിൽ നീ എന്നെ കൊല്ലും ,,ഇല്ലേൽ തിരിച്ചറിഞ്ഞു അടങ്ങി ,,ഇതുപോലെ എന്റെ കൂടെ .പോരും .രണ്ടാണെലും ..എന്റെ കാഞ്ചനകുട്ടി യെ അത്പോലെ എനിക്ക് കിട്ടുമല്ലോ ..ഇനി വേറെ കൂടുവിട്ട് കൂടുമാറാതെ ..
അവൾ ചിരിച്ചു കൊണ്ട് എന്റെ നെറ്റിയിൽ ഒരു ചുംബനം നൽകി ....പ്രകൃതിയും ,കാലവും സാക്ഷിയായി
അവസാനിച്ചു .
💬 Comments
View all comments