Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
ഏന് അറിയില്ല ..എന്ന് പറഞ്ഞ് ..കരഞ്ഞ് ..ഞാൻ അന്ന് നാട്ടിൽ എത്തി ..രണ്ടു ദിവസം കഴിഞ്ഞു അവൾക് അവിടെ ജോലി ആക്കി ഏന് പറഞ്ഞു അവളെയും കൊണ്ട് പോയി.അവിടെ ചെന്ന് ടെസ്റ്റ് ചെയ്തു നോക്കിയപ്പോൾ അവൾ പ്രെഗ്നന്റ് ആയിരുന്നു .അന്ന് ഏട്ടൻ അവളുടെ ഉള്ളിൽ ഒഴിച്ചത് അവളുടെ വയറ്റിൽ ആയി ..
എനിക്ക് തലകറങ്ങുന്നത് പോലെ തോന്നി ...കൃതിക എനിക്ക് വെള്ളം തന്നു ...
എനിക്ക് അറിയാമായിരുന്നു ഏട്ടൻ ഇത് കേട്ടു വല്ലാതെ ആകും ഏന് ..
ഞാൻ ചോദിച്ചു എന്നിട്ട് ..
എന്നിട്ട് ..അവൾ എന്നോട് സത്യം ചെയ്യിച്ചു ..ആരും ഒന്നും അറിയരുത് ..അറിഞ്ഞാൽ ചിലപ്പോൾ ആർക്കും സഹിക്കാൻ പറ്റില്ല ഏന് ..കുഞ്ഞിനെ കളയാം ഏന് ഞാൻ പറഞ്ഞത് ആണ് ..പക്ഷെ അവൾക് ...
ഞാൻ ചോദിച്ചു ..എന്താടി ..
ഏട്ടാ അവൾക് ഏട്ടനെ പണ്ട് മുതൽ ഇഷ്ടം ആയിരുന്നു .ഏട്ടൻ ആദ്യം കണ്ടപ്പോൾ മുതൽ .അവൾ എന്നോട് അത് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് .അതുകൊണ്ടു ആണ് അന്ന് ഏട്ടൻ തന്നെ അവളെ ചെയ്യാൻ അവൾ പറഞ്ഞത് .ഇങ്ങനെ കുഞ്ഞായത് അറിഞ്ഞാൽ ഏട്ടൻ ആ നിമിഷം അവളെ കെട്ടും എന്ന് അവൾക് അറിയാം പക്ഷെ കാഞ്ചന ചേച്ചി അത് ഉൾക്കൊണ്ട് എന്ന് വരില്ല .ചേച്ചി മാത്രം അല്ല എല്ലാരും ..അങ്ങനെ ആണ് ..ഇത്ഒളിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചത് .എന്റെ ഫ്രണ്ട് ന്റെ ചേച്ചി അവിടെ ഉണ്ട് ..അവർ ആണ് സഹായിച്ചത് ..
അവൾ അവിടെ വെച്ച് പ്രസവിച്ചു ...പ്രസവം കഴിഞ്ഞു ആണ് അവളുടെ മരണം ..ഇതൊന്നും നിങ്ങളെ
💬 Comments
View all comments