0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]

Author : Kambikathakal Read All Parts 2.6K
അറിയിക്കാതെ ഇരിക്കാൻ വേണ്ടി ആണ് ,,ഞാൻ ഈ കുഞ്ഞിനേയും കൊണ്ട് പോയത് ..എന്നെങ്കിലും ഇത് ഏട്ടനോട് പറയണം ഏന് ഞാൻ കരുതി ഇരുന്നു ..ഒരു വര്ഷം മുൻപ് ആണ് ,ഞാൻ കാഞ്ചന ചേച്ചി മരിച്ചത് അറിഞ്ഞത് .അങ്ങനെ ആണ് ഏട്ടനെ കാണാൻ വരാൻ ഞാൻ തീരുമാനിച്ചതും . ഹ്മ്മ് ....ഞാൻ എല്ലാം കേട്ടിരുന്നു ... ഏട്ടാ ..ഞാൻ ഇത് പറയാൻ മാത്രം അല്ല വന്നത് ..ഏട്ടനോട് ഒരു കാര്യം ചോദിയ്ക്കാൻ കൂടി വേണ്ടി ആണ് .. എന്താടി .. ഏട്ടൻ എന്നെ കല്യാണം കഴിക്കുവോ ..ഒറ്റയ്ക്കു ജീവിച്ചു മടുത്തു ഏട്ടാ അതുകൊണ്ടാ ..
ഞാൻ ശെരിക്ക് ഞെട്ടി .. എടി .. എനിക്ക് അറിയാം ഏട്ടൻ എന്താ പറയാൻ വരുന്നത് ..ഏന് ..പക്ഷെ ഏട്ടാ ..എന്റെ ജീവിതത്തിൽ വേറെ ഒരു പുരുഷനും ഉണ്ടായിട്ടില്ല ഇത്രേം കാലം ആയി .എന്നെ മുഴുവനോടെ ഏട്ടൻ കണ്ടപ്പോൾ മുതൽ ..ഞാൻ ഏട്ടനെ മനസ്സിൽ കൊണ്ട് നടക്കുന്നത് ആണ് .ഞാൻ ഒരു പെണ്ണ് അല്ലെ .. ഉം ... എടി ...ജരാനരകൾ ബാധിച്ച ഈ വൃദ്ധനെ തന്നെ വേണോ ,,നിനക്കു എന്നെ കാൾ പന്ത്രണ്ടു വയസു കുറവാണ് . ഏട്ടാ ..ഈ പെണ്ണിന്റെ മനസ് കവർന്നത് ഈ വൃദ്ധൻ തന്നെ ആണ് ..ഏട്ടൻ എന്നെ സ്വീകരിക്കുമോ ?എന്റെ ഒരു അപേക്ഷ ആണ് .. ഉം ..ഞാൻ എന്തായാലും ഇനി നാട്ടിൽ സെറ്റൽഡ് ആണ് ഡി ..നമ്മുടെ ചേച്ചി ഇല്ലേ ,,നിന്റെ അമ്മൂമ്മ അമ്മൂമ്മയുടെ വീട്ടിൽ ഇപ്പോൾ ആരും .ഇല്ല ..അവിടെ ,,താമസിക്കാം കുറച്ച

💬 Comments

View all comments