0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]

Author : Kambikathakal Read All Parts 2.6K
അച്യുതാ ...താളിയോലകൾ വായിക്കുക . ഞാൻ ഓരോന്നായി വായിച്ചു ...പഴയ ജന്മങ്ങളിലെ ആ പെൺകുട്ടിയുടെ കഥ ..സത്യത്തിൽ ഓരോന്നായി എന്നെ ഞെട്ടിച്ചു .പഴയ ആ ആത്മാവിന്റെ പുനർജ്ജന്മം യഥാർത്ഥത്തിൽ അനന്തലക്ഷ്മി അല്ല ,ആ ആത്മാവ് ജനിച്ചത് ,കമലയുടെ വയറ്റിൽ ,,അതാണ് കാർത്തിക .അവൾ ഈ ഭൂമിയിൽ ജന്മം കൊണ്ടത് തന്നെ നിനക്കു വേണ്ടി . ഇത്രെയും ഞാൻ വായിച്ചു കഴിഞ്ഞപ്പോൾ ആ താളിയോലകൾ എന്റെ കൈയിൽ ഇരുന്നു കത്തി .. ഹമ്മ് ...ഞാൻ വല്ലാതെ വിയർത്തു ..കണ്ണുകൾ അടച്ചു മോതിരം വളയിൽ  തൊട്ട് പ്രാർത്ഥിച്ചപ്പോൾ മുത്തശ്ശൻ എന്റെ മുന്നിൽ ഉള്ളത് പോലെ ..
അച്യുത ..കാർത്തികയുടെ ശരീരത്തിൽ ഉള്ള ആത്മാവിന് ,നിന്നെ സ്വന്തമാക്കാൻ അത്ര എളുപ്പം ആയിരുന്നില്ല കാരണം നീ ഇവിടെ വന്നപ്പോൾ ,അവൾ ഡി ഭൗതിക ശരീരം കൊച്ചുകുട്ടി ആയിരുന്നു .അതിനാൽ ആണ് കാഞ്ചനയെ നിന്നെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ വേണ്ടി ..അവൾ തന്നെ വീട്ടിൽ ഒരുപാട് നിർബന്ധിപ്പിച്ചത് .കാരണം കാഞ്ചനയുടെ ശരീരത്തിലേക്ക് ആത്മാവിനു പ്രവേശിക്കാം എന്ന ധാരണ ആയിരുന്നു .പക്ഷെ അവൾക് അതിൽ തെറ്റിപ്പോയി കാരണം കാഞ്ചന യ്ക്ക് നിന്നോട് ഉള്ള പ്രണയത്തിന്റെ ശക്തി കൊണ്ട് അവൾക് കാഞ്ചനയുടെ ഉള്ളിൽ കയറാൻ ആയില്ല .പിന്നീട് അനന്തലക്ഷ്മിയുടെ ശരീരത്തിൽ അവൾ കയറി .എന്നാൽ അനന്തലക്ഷ്മി ക്ക് നീ അനിയത്തി പോലെ ആണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ ആണ് രേണുകയുടെ ശരീരത്തിൽ അവൾ പ്രവേശിച്ചത് .അന്ന് കാവിൽ വെച്ച് നീ അരഞ്ഞാണം കെട്ടി കഴിഞ്ഞപ്പോൾ ,യഥാർത്ഥത്തിൽ രേണുക അല്ല കാർത്തിക ആയിരുന്നു അവളുടെ ഉള്ളിൽ അങ്ങനെ ആണ് ,,നിന്നെ

💬 Comments

View all comments