Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
കൊണ്ട് അവളുടെ കന്യകാത്വം അപഹരിച്ചത് .കാർത്തികയുടെ ആത്മാവിന് നിന്നു വേഴ്ച നടത്തുവാൻ വേണ്ടി ,ഈ തറവാട്ടിലെ അംശമായ പെൺകുട്ടികളിൽ അവൾ കയറി .രഞ്ജിനി യും ഈ തറവാട്ടിലെ അംഗം ആണ് ,നീ തന്നെ കന്യകാത്വം കവർന്ന രഞ്ജിനി ..അവളിലും കയറിയത് കാർത്തിക തന്നെ ആണ് .പിനീട് ,രേണുകയും രഞ്ജിനിയും നീയും ആയി രമിക്കുമ്പോൾ എല്ലാം ,യഥാർത്ഥത്തിൽ അവിടെ കാർത്തിക ആയിരുന്നു അവരെ കൊണ്ട് ചെയ്യിച്ചത് ..കാമശമനം വന്നു കഴിയുമ്പോൾ നീ ഇല്ല എന്ന് അറിയുമ്പോൾ ,അവൾ പിന്നെയും അവരുടെ ശരീരത്തിൽ നിന്നും വേർപെട്ടു കാർത്തികയുടെ ഭൗതിക ശരീരത്തിൽ കയറും ,ആ സമയം എല്ലാം കാർത്തികയുടെ ഈ ജന്മ മൂല ശരീരം ,ബോധം പോയി വീഴും .എന്നാൽ ഒരിക്കൽ നീ അവളുടെ ഭൗതിക ശരീരത്തിൽ തന്നെ നിന്റെ വീര്യം നിക്ഷേപിക്കും ,അതിനു ശേഷം അവളുടെ ലക്ഷ്യത്തെ നേടി അവൾ സായൂജ്യം അടയും ,അങ്ങനെ ആണ് ,നിനക്കു അവളിൽ കുട്ടി ജനിച്ചത് .യഥാർത്ഥത്തിൽ അന്ന് ,അവൻ അവരെ തട്ടിക്കൊണ്ടു പോകുക ആയിരുന്നില്ല ,അവൾ തന്നെ ഒരുക്കിയ ഒരു കെണി ആണ് .നീ ഒരു ചെറുപ്പക്കാരന്റെ ആണത്വം നിർവീര്യം ആക്കിയത് കൊണ്ട് ,അയാളുടെ ശരീരത്തിൽ അവൾക് കയറാൻ പറ്റി .ഒരേ സമയം ,അയാളിലും ,അവളിലും മാറി മാറി കയറി ..അവൾ നിന്നെ കൊണ്ട് ,അവളുടെ ശരീരത്തെ ഭോഗിപ്പിച്ചു,അവളുടെ ആത്മാവിന്റെ നിയോഗം തന്നെ അങ്ങനെ ആണ് ,ഈ തറവാട്ടിലെ ,അംശമായ കന്യകമാർക് ആർകെങ്കിലും നീ അരിഞ്ഞാണം കെട്ടും എന്ന അവസ്ഥ ആയാൽ ,അവളിൽ ഇവൾ പ്രവേശിക്കും .അത് നിശ്ചയം ആണ് .ഇതുവരെ എനിക്ക്
💬 Comments
View all comments