0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]

Author : Kambikathakal Read All Parts 2.6K
എങ്ങനെ ആണ് ,എല്ലാം ഞാൻ തന്നെ ആണ് എന്ന് മനസ്സിൽ ആയത് .. ഞാൻ പുഞ്ചിരിച്ചു ..അതിനു കാരണം മുത്തശ്ശന്റെ ഒരു പഴയ വചനം ആണ് . എന്താ ഏട്ടാ .. ഓരോ തലമുറ അവരുടെ അറിവ് പകരുമ്പോഴും അടുത്ത തലമുറ അവരുടെ കാലത്തിന്റെ യുക്തി കൂടി ചേർന്ന് വേണം കേൾക്കാൻ ,ഓര്മ ഉണ്ടോ ,അനന്തലക്ഷ്മിയുടെ കാര്യത്തിൽ പണ്ട് .എല്ലാരും കൂടി ഇരുന്നപ്പോൾ മുത്തശ്ശൻ പറഞ്ഞത് .. അഹ് ഉണ്ട് ..അതുകൊണ്ടു ..
എടി ..ഇന്ന് ആൽത്തറയിൽ ഇരുന്ന എന്റെ അടുത്ത് വന്ന നീ ,,കുറെ വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ ഒരു കാര്യം കൂടി പറഞ്ഞു ..ഏട്ടന് ഏറ്റവും ഇഷ്ടം ഉള്ള ജമന്തി പൂവ് ചൂടി ഞാൻ വരാം കാവിൽ എന്ന് .. അവളുടെ കണ്ണുകൾ വിടർന്നു . ജമന്തി പൂവ് നീ ചൂടിയത് ഒന്നും നിന്റെ തലയിൽ അല്ല പെണ്ണെ നിന്റെ അരയിൽ ആണ് .നമ്മുടെ കളികളിൽ എല്ലാം .ആ കാര്യം എന്റെ കാഞ്ചനയ്ക് മാത്രം അറിയാവുന്ന ഒന്ന് ..അത് ഇന്ന് കേട്ടപ്പോൾ എനിക്ക് മനസ്സിൽ ആയി .പിന്നെയും സംശയം തോന്നിയത് ,ഈ അഞ്ചു വര്ഷം നീ എന്തിന് കാത്തിരുന്നു എന്ന് .. മുത്തശ്ശൻ നൽകി ,തറവാട്ടിലെ ഏതേലും കന്യക ക്ക് നീ അരഞ്ഞാണം കെട്ടിയാൽ ,അതിൽ കാർത്തികയുടെ ആത്മാവ് വരും എന്നും ..അഞ്ചു വർഷത്തിന് ശേഷം നീ കൃതികളുടെ ശരീരത്തിൽ കയറി ഇങ്ങു വന്നത്തിന്റെ കാര്യവും ഇത് തന്നെ .. അവൾ എന്നെ വാരി പുണർന്നു .. ഏട്ടാ ...എന്റെ ഏട്ടാ ... കുറച്ച

💬 Comments

View all comments