Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
നേരം കഴിഞ്ഞു അവൾ പിന്നെയും എണീറ്റ് എന്നെ നോക്കി ..
എന്താടി കഴിഞ്ഞില്ലേ നിന്റെ സംശയം ..
അല്ല ഏട്ടാ ...ഏട്ടൻ സത്യത്തിൽ എന്തിനാ എന്നെ തിരിച്ചറിഞ്ഞതായി ഭവിച്ചത് ,മുത്തശ്ശൻ പറഞ്ഞു കാണുമല്ലോ ,തിരിച്ചറിഞ്ഞാൽ ഞാൻ രുദ്രരൂപിണി ആകും എന്ന് ..
ആഹ് അതോ ..വാ പറയാം ..ഞാൻ അവളെ കൊണ്ട് നേരെ നടന്നു ..എന്നിട്ട് പണ്ട് ഞാൻ അവിടെ ഒൻപതു മണ്കലങ്ങൾ കെട്ടി ഇട്ട സ്ഥലത്തു ഉള്ള തിട്ടയിൽ അവളുടെ കൂടെ ഇരുന്നു ..അവളെ എന്റെ മടിയിൽ ഇരുത്തി ചേർത്ത് പിടിച്ചു .
അവൾ എന്നിലേക്ക് ചേർന്ന് ഇരുന്നു ...
എന്താ ഏട്ടാ ..
എടി ..പണ്ട് ഞാൻ ഈ തിട്ട കെട്ടിയ ദിവസം നിനക്കു ഓര്മ ഉണ്ടോ ?അതിന്റെ അന്ന് ഉച്ച കഴിഞ്ഞു ആണ് നിന്റെ അച്ഛനും അമ്മയും ,എനിക്ക് നിന്നെ തരട്ടെ എന്ന് പറഞ്ഞത് ..അന്ന് ഞാൻ ഈ തിട്ട കെട്ടിയ ദിവസം ,നീ അമ്പലത്തിൽ പോകാൻ വേണ്ടി ,ഇറങ്ങിയ വഴി .എന്നെ നോക്കിയാ ഒരു നോട്ടം ഞാൻ ഇന്നും ഓർക്കുന്നു .
പെണ്ണെ ...ആ നിമിഷം ഞാൻ ഉറപ്പിച്ചത് ആണ് ..ഇനി നിന്റെ അപ്പനും അമ്മയും സമ്മതിച്ചില്ലേലും ഞാൻ മരിക്കുന്നത് വരെ നീ എന്റെ കൂടെ വേണം ഏന് .ഇന്നലെ ,കാവിൽ വെച്ച് രുദ്രരൂപിണി ആയ ,നിന്നെ ഞാൻ തിരിച്ചറിഞ്ഞത് കൊണ്ട് ഒന്നുകിൽ നീ എന്നെ കൊല്ലും ,,ഇല്ലേൽ തിരിച്ചറിഞ്ഞു അടങ്ങി ,,ഇതുപോലെ എന്റെ കൂടെ .പോരും .രണ്ടാണെലും ..എന്റെ കാഞ്ചനകുട്ടി യെ അത്പോലെ എനിക്ക് കിട്ടുമല്ലോ ..ഇനി വേറെ കൂടുവിട്ട്
💬 Comments
View all comments