Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
വലിയ സന്തോഷം ..എല്ലാര്ക്കും ..
അങ്ങനെ ഒരു രണ്ടു മാസം കടന്നു പോയി ..അവൾ രാവിലെ ഞാൻ പോയി കഴിഞ്ഞാൽ നേരെ ചേച്ചിയുടെ അടുത്ത് പോകും ..പിന്നെ ഞാൻ വരുമ്പോൾ അവൾ ഇപ്പുറത്തേക് വരും ..വൈകിട്ട് എന്നും ചേച്ചിയുടെ കൈയിൽ നിന്നും ചായ വാങ്ങി കുടിച്ചു ആണ് ഞാൻ അവളെ കൊണ്ട് പോകുന്നത് ..
അങ്ങനെ ഒരു നാല് മാസം കടന്നു പോയി .രണ്ടു മാസം മുൻപ് ആയിരുന്നു രെഞ്ജിയുടെ കല്യാണം .ഇപ്പോൾ ഞാൻ കേട്ട് രഞ്ജിനി സ്വന്തം വീട്ടിൽ ആണ് ,എന്താ കാര്യം എന്നൊന്നും അറിയില്ല .ബിൻസിയെ ഞാൻ സ്റ്റാഫ് ഹെഡ് ആയി അപ്പോയ്ന്റ് ചെയ്തു .ഭാഗ്യലക്ഷ്മി ഇപ്പോൾ പ്ലസ് ടു പഠിക്കുന്നു .അവൾ ആകെ മാറി ..ഫുൾ പഠനത്തിൽ ശ്രദ്ധിക്കുന്നു ..മുത്തശ്ശൻ പ്രവചിച്ച പോലെ തന്നെ സനീഷ് മതം മാറി .ഇപ്പോൾ രണ്ടു കുട്ടികളെ ഫ്രീ ആയി കിട്ടി .അവളുടെ കൂടെ ദുബായ് തന്നെ .
അങ്ങനെ ഇരിക്കെ ,,ഈ മാനേജ്‌മന്റ് നു മലപ്പുറത്തു ഒരു കോളേജ് ,അതും ആർട്സ് ആൻഡ് സയൻസ് കോളേജ് ഏറ്റെടുക്കാൻ പരിപാടി ആയി .വലിയ നഷ്ടത്തിൽ ഓടുന്ന ഒരു കോളേജ് ആണ് അത് ,അങ്ങനെ അതിന്റെ ഓണർ അത് വിൽക്കുന്നു .അങ്ങനെ ഈ മാനേജ്‌മന്റ് അത് ഏറ്റെടുത്തു .അതോടെ എനിക്ക് പണി കൂടി ,മലപ്പുറത്തു കൂടി എനിക്ക് ചാർജ് ആയി .ഇവിടെ നിന്നും ഒന്നര മണിക്കൂർ യാത്ര ഉണ്ട് ,,അവിടെ എനിക്ക് അവർ ഒരു ഫ്ലാറ്റ് ലീസ് എടുത്തു തന്നു ,ടു ബെഡ്‌റൂം .കാരണം അടുപ്പിച്ചു പല ദിവസങ്ങളിലും അവിടെ നിൽക്കേണ്ടി വന്നാൽ ,,പിന്നെ യാത്ര നടക്കില്ല .പിന്നെ ഒരു സമാധാനം ഉള്ളത് കമ്പ്ലീറ്റ് ട്രാവൽ ആൻഡ് ഫുഡ് അള്ളോവന്സ അവർ തരും ,,സാലറി ഇൻക്രെമെന്റ് ഒന്നുമില്ല .എനിക്ക് ഒരു വീടിന്റെ പകുതി ക്യാഷ് അവർ നൽകിയത് അല്ലെ ..ഇനി തരില്ല ഏന് എനിക്കും അറിയാമായിരുന്നു .
അങ്ങനെ അവിടെ ചെന്ന് ..അവിടെ ആർട്സ് ആൻഡ് സയൻസ് കോളേജ് ആണ് ,കോമേഴ്‌സ് ഉണ്ട് ,ബി ബി എ ഉണ്ട് ,ബിയോടെക്നോളജി
💬 Comments
View all comments