Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
ഉണ്ട് ,കമ്പ്യൂട്ടർ സയൻസ് ഉണ്ട് ,മാത്സ്ാ ഉണ്ട് ,കുട്ടികൾ കുറവാണ് ,ഉണ്ടായിരുന്നു അവിടുത്തെ മാനേജ്‌മന്റ് പിടിപികേടും ,അധ്യാപകരുടെ കഴിവില്ലായ്മ ഉം എല്ലാം കൂടി പൊളിഞ്ഞു ..
അവിടെ കാര്യങ്ങൾ എക്കെ അന്വേഷിച്ചപ്പോൾ എനിക്ക് മനസ്സിൽ ആയി .ഇവിടെ നല്ല പണി ഉണ്ട് ..എന്നും .അങ്ങനെ ഞാൻ അവിടെ ചാർജ് എടുത്തു ,ശനിയാഴ്ച അവിടെ ക്ലാസ് ഇല്ല ..ഞാൻ അന്ന് സ്റ്റാഫ് മീറ്റിംഗ് വിളിച്ചു ,പത്തു മണിക്ക് ഞാൻ സ്റ്റാഫ് മീറ്റിംഗ് വിളിച്ചു ,പത്തര ആയിട്ടും ആളുകൾ ഇല്ല .ആകെ ഒരു പത്തു പേര് വന്നിട്ടുണ്ട് ,ബാക്കി ഇനി ഒരു മുപ്പത് പേരും കൂടി ഉണ്ട് ടീച്ചിങ് ഉം നോൺ ടീച്ചിങ് ഉം എല്ലാം ആയി ..ഞാൻ വെയിറ്റ് ചെയ്തു ..പതിനൊന്നു മാണി ആയപോൾ എല്ലാം കൂടി ഇരുപത്തി അഞ്ചു പേര് ..ഉം ..മാനേജ്‌മന്റ് എനിക്ക് ഫുൾ അധികാരം തന്നിരുന്നു .
ഞാൻ സ്റ്റാഫ് മീറ്റിംഗ് നടത്താൻ ഉള്ള ബുക്ക് വാങ്ങിപ്പിച്ചു ,അതിൽ എല്ലാവരും ഒപ്പിട്ടിട്ടുണ്ട് ,അപ്പോൾ ആ കൂട്ടത്തിൽ ആദ്യം വന്ന ഒരു ടീച്ചർ ,ബിയോടെക്നോളജി അദ്ധ്യാപിക സന്ധ്യ നല്ല പ്രായം ഉണ്ട് .അവർ പറഞ്ഞു ..സാർ ഇതിവിടെ പതിവ് ആണ് ,ഞങ്ങൾ ഉള്ളവർക്കു സാർ മീറ്റിംഗ് നടത്തിക്കോളൂ ...അവരൊന്നും ഇനി വരില്ല ...
ജ്ഞാൻ സിമ്പിൾ ആയി പറഞ്ഞു ..ഇതുവരെ ഉള്ളതൊന്നും എനിക്ക് അറിയില്ല
,ഇത് പുതിയ മാനേജ്‌മന്റ് ആണ് ,പഴയ മാനേജ്‌മന്റ് ആയി നിങ്ങൾക് എന്തേലും കമ്മിറ്റ്മെന്റ് ഉണ്ടേൽ അതിൽ നിങ്ങളുടെ ഈ ഇടപാടുകൾ ഒന്നും ഞങ്ങൾ ഏറ്റെടുത്തിട്ടില്ല ,നിങ്ങൾ ഓരോരുത്തരും ഇവിടെ ജോലിക്ക് വേണ്ടി മൂന്ന് ലക്ഷം വെച്ച് ടെപോസിറ്റ് ചെയ്തത് ആയി രേഖ ഉണ്ട് ,,ചിലർ അഞ്ചും ,,പിന്നെ നിങ്ങൾ തന്നെ ഇത്ര സാലറി ക്ക് ,,ഇത്രേ സമയം ജോലി ചെയ്‌തോളം എന്നും ,റൂൾസ് പറഞ്ഞിരിക്കുന്ന ജോലി എല്ലാം ചെയ്തോളാം എന്ന് കൃത്യം ആയി എഴുതി വെച്ചിട്ടും ഉണ്ട് .സ്റ്റാഫ് മീറ്റിംഗ് ഒപ്പിട്ടാൽ വന്നിരിക്കണം ..
ഞാൻ സീനിയർ ഓഫീസിൽ സുപ്രീണ്ട് ആരാ ഏന് ചോദിച്ചു .ഒരു പ്രായം ചെന്ന സാർ എണീറ്റ്
💬 Comments
View all comments