Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
കമ്പ്ലീറ്റ് ട്രാവൽ ആൻഡ് ഫുഡ് അള്ളോവന്സ അവർ തരും ,,സാലറി ഇൻക്രെമെന്റ് ഒന്നുമില്ല .എനിക്ക് ഒരു വീടിന്റെ പകുതി ക്യാഷ് അവർ നൽകിയത് അല്ലെ ..ഇനി തരില്ല ഏന് എനിക്കും അറിയാമായിരുന്നു .
അങ്ങനെ അവിടെ ചെന്ന് ..അവിടെ ആർട്സ് ആൻഡ് സയൻസ് കോളേജ് ആണ് ,കോമേഴ്‌സ് ഉണ്ട് ,ബി ബി എ ഉണ്ട് ,ബിയോടെക്നോളജി ഉണ്ട് ,കമ്പ്യൂട്ടർ സയൻസ് ഉണ്ട് ,മാത്സ്ാ ഉണ്ട് ,കുട്ടികൾ കുറവാണ് ,ഉണ്ടായിരുന്നു അവിടുത്തെ മാനേജ്‌മന്റ് പിടിപികേടും ,അധ്യാപകരുടെ കഴിവില്ലായ്മ ഉം എല്ലാം കൂടി പൊളിഞ്ഞു ..
അവിടെ കാര്യങ്ങൾ എക്കെ അന്വേഷിച്ചപ്പോൾ എനിക്ക് മനസ്സിൽ ആയി .ഇവിടെ നല്ല പണി ഉണ്ട് ..എന്നും .അങ്ങനെ ഞാൻ അവിടെ ചാർജ് എടുത്തു ,ശനിയാഴ്ച അവിടെ ക്ലാസ് ഇല്ല ..ഞാൻ അന്ന് സ്റ്റാഫ് മീറ്റിംഗ് വിളിച്ചു ,പത്തു മണിക്ക് ഞാൻ സ്റ്റാഫ് മീറ്റിംഗ് വിളിച്ചു ,പത്തര ആയിട്ടും ആളുകൾ ഇല്ല .ആകെ ഒരു പത്തു പേര് വന്നിട്ടുണ്ട് ,ബാക്കി ഇനി ഒരു മുപ്പത് പേരും കൂടി ഉണ്ട് ടീച്ചിങ് ഉം നോൺ ടീച്ചിങ് ഉം എല്ലാം ആയി ..ഞാൻ വെയിറ്റ് ചെയ്തു ..പതിനൊന്നു മാണി ആയപോൾ എല്ലാം കൂടി ഇരുപത്തി അഞ്ചു പേര് ..ഉം ..മാനേജ്‌മന്റ് എനിക്ക് ഫുൾ അധികാരം തന്നിരുന്നു .
ഞാൻ സ്റ്റാഫ് മീറ്റിംഗ് നടത്താൻ ഉള്ള ബുക്ക് വാങ്ങിപ്പിച്ചു ,അതിൽ എല്ലാവരും ഒപ്പിട്ടിട്ടുണ്ട് ,അപ്പോൾ ആ കൂട്ടത്തിൽ ആദ്യം വന്ന ഒരു ടീച്ചർ ,ബിയോടെക്നോളജി അദ്ധ്യാപിക സന്ധ്യ നല്ല പ്രായം ഉണ്ട് .അവർ പറഞ്ഞു ..സാർ ഇതിവിടെ പതിവ്
💬 Comments
View all comments