0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]

Author : Kambikathakal Read All Parts 2.5K
പ്രശനം ആദ്യം ഒന്നും ഇല്ലായിരുന്നു .ആദ്യത്തെ ഒരു വര്ഷം ഹാപ്പി ആയി ആണ് പോയത് ..കുട്ടികൾ ഉണ്ടാകില്ല എന്ന് തിരിച്ചു അറിഞ്ഞപ്പോൾ  പുള്ളിയുടെ വീട്ടുകാർ ആദ്യം എന്നെ കുറെ പറഞ്ഞു ..ഉപേക്ഷിക്കാൻ വരെ ...അങ്ങനെ ഉപേക്ഷിക്കും എന്ന ഘട്ടം വന്നപ്പോൾ ആണ് ,പുള്ളിക് ഒരു ആക്സിഡന്റ് ഉണ്ടായത് ..ആ സമയത് സദനം തളർന്നു ..ഇനി അത് പൊങ്ങില്ല ... ഓ അത് ശെരി ...
ആഹ് ..പിനീട് ഞാൻ ഉപേക്ഷിച്ചു പോകും ഏന് പുള്ളിക് മനസ്സിൽ ആയത് കൊണ്ട് ആകും ..എന്നെ സാമ്പത്തികം ആയി സുഖിപ്പിച്ചു ...എന്റെ അനിയന് ജോലി വാങ്ങി ..നൽകി അങ്ങേരുടെ കുടുംബത്തിൽ നിന്നും എന്നെ മാറ്റി ഈ കോഴിക്കോട് ഫ്ലാറ്റ് കൊണ്ട് താമസിപ്പിച്ചു ... ഇനിയും ഉണ്ട് കാര്യങ്ങ ..അങ്ങേർക്ക് നാല് പെങ്ങള്മാര് ആണ് .ഇങ്ങേരുടെ ഒരു പെങ്ങൾ ,വീട്ടിലെ പണിക്കാരന്റെ കൊച്ചിനെ പ്രസവിച്ചു ..അതിനെ കൊണ്ട് അനാഥാശ്രയത്തിൽ കൊടുത്തതും ,,ഇവളെ വേറെ കെട്ടിച്ചു വിട്ടതും എക്കെ ഞാൻ ആണ് ..ഇങ്ങേരു അങ്ങ് ദുബായ്  ഇരുന്നു ടെൻഷൻ അടിച്ചു . രണ്ടാമത്തെ പെങ്ങൾ ,ഒളിച്ചോടും എന്ന ഘട്ടം വന്നപ്പോൾ ,അവിടെയും എന്റെ മിടുക്ക് കൊണ്ട് പ്ലാന്റർ കുര്യച്ചന്റെ തറവാട് രക്ഷപെട്ടു ... അതിനു ശേഷം അങ്ങേരുടെ അമ്മയ്‌ക്ക എക്കെ എന്നെ പേടി ആണ് ..കാരണം സകലതും എനിക്ക് തെളിവ് ഉണ്ട് ..പിന്നെ എല്ലാം ഞാൻ സ്റെര്ൻ ആയി നിന്നും ചെയ്തു കാണിച്ചു ... ഇനി രണ്ടു പെങ്ങന്മാർ കൂടി ഉണ്ട് ..അവരെ വഴി തെറ്റാതെ ഇരിക്കാൻ ഇവിടെ കോഴിക്കോട് നമ്മുടെ സ്കൂൾ ഹോസ്റ്റൽ

💬 Comments

View all comments