Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
...അതിൽ കെ കെ ഏറ്റെടുക്കണം മാർക്കറ്റ് സ്റ്റഡി നടത്തണം എന്ന് ..
ഉം ..ശെരി ...യാണ് ...അങ്ങനെ ആണേൽ,ഞാൻ ഇന്ന് തന്നെ കണ്ടു എല്ലാം അറേഞ്ച് ചെയ്യാ ..
ആഹ് ...നീ റെഡി ആകു ..നമുക് ഒരുമിച്ച് പോകാം .
ഞാനും അവളും കൂടി ഫ്ലാറ്റ് മാനേജർ നെ പോയി കണ്ടു ,അതിന്റെ ഓണർ മലപ്പുറത് തന്നെ ഉണ്ട് ,പുള്ളി വൈകിട് വരാം ഏന് പറഞ്ഞു .പതിനയ്യായിരം വാടക ..
അഹമ് ....നിർമല അപ്പോൾ എന്നോട് പറഞ്ഞു ..
ഇച്ഛയാ അങ്ങനെ ആണേൽ..നമുക് രേന്റ്റ് എടുക്കണ്ട ,,ലീസ് നു തരാമോ ഏന് ചോദിക്ക് ,,,അതാകുമ്പോൾ ,നാളെ നമുക് ആവശ്യം ഇല്ലാതെ വന്നാൽ ,വാടകയ്ക്കു കൊടുക്കാമല്ലോ ...
ഉം ..അത് ശെരി തന്നെ പക്ഷെ ലീസ് എടുക്കണം എങ്കിൽ ക്യാഷ് വെണ്ടയ് ..
അത് എന്റെ കൈയിൽ ഉണ്ട് ഇച്ഛയാ ..ഒരു പത്തുലക്ഷം രൂപ എനിക്ക് തന്നിട്ടുണ്ട് ,അനിയത്തിമാരുടെ പഠനത്തിനും ,മറ്റു ചിലവുകൾക്കും ..വലിയ കുടുംബ സ്‌നേഹി ആണ് ..
ആഹ് ..അപ്പോൾ പിന്നെ അതിൽ നിന്നും എടുക്കേണ്ട
എന്റെ ഇച്ഛയാ ...ആ ക്യാഷ് ..ഈ വര്ഷം കഴിയുമ്പോൾ അങ്ങേരു പിന്നേം തരും ...ഞാൻ പറയുന്നത് കേൾക് ..
ആഹ് ..എങ്കിൽ ശെരി ...നമുക് വൈകിട്ട് ആ ഐറ്റത്തിനെ കാണാം ..
അങ്ങനെ പുള്ളി വൈകിട്ട് വന്നു ..ഫ്ലാറ്റ് എല്ലാം ഞങ്ങൾ മാനേജർ നെ കൂടി നേരത്തെ പോയി കണ്ടു ...
മൂന്ന് വർഷത്തെ ലീസ് നു ചോദിച്ചു .
നിർമ്മലയുടെ മിടുക്കിൽ ,മൂന്ന് വർഷത്തെ ലീസ് അഞ്ചു ലക്ഷത്തിനു കിട്ടി . ലീസ് അവളുടെ പേരിൽ ആണ് ആക്കിയത് .അഥവാ കെട്ട്യോൻ ചോദിച്ചാൽ ,അവളുടെ ജോലിക്ക് വേണ്ടി ആണ് ഏന് പറയാം .പിന്നെ പുള്ളി ഒന്നും മിണ്ടില്ല ..ഇവൾ ഉണ്ടാക്കിയാൽ അങ്ങേർക്കു താനെ
💬 Comments
View all comments