Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
പ്രശനം .പിന്നെ ഞാനും ഉം ഓർത്തു .അവളുടെ ക്യാഷ് ,അപ്പോൾ അവളുടെ പേരിൽ താനെ ഇരിക്കട്ടെ .നാളെ ഒരിക്കൽ അവൾക് ഞാൻ ഒരു ബാധ്യത ആയി തോന്നിയാലോ .
അങ്ങനെ പേപ്പർ എല്ലാം രണ്ടു ദിവസത്തിന് ഉള്ളിൽ ശെരി ആയി ..അവിടെ ക്ലീൻ ആക്കി എന്റെ സാധനങ്ങൾ അങ്ങൊട് കൊണ്ട് വന്നു ..അപ്പോഴാണ് അവൾ കണ്ടത് .
ഇച്ഛയാ ആകെ ഈ ഡ്രസ്സ് ഉള്ളോ
ആഹ് അത്രേ പോരടി ...
.പോരാ ...
ഇച്ചായൻ വാ ..നമുക് കുറച്ച ഡ്രെസ് വാങ്ങാം
ഞാൻ പറഞ്ഞു ..എന്റെ പൊന്നു പെണ്ണെ ..അല്ലേൽ തന്നെ നീ വാങ്ങി തന്ന ഡ്രസ്സ് കൊണ്ട് എന്റെ അലമാരകൾ നിറഞ്ഞു ..ഇനി എന്തിനാ ...
ഇച്ചായൻ ഒന്നും പറയണ്ട ..ഇച്ചായൻ എനിക്ക് തരുന്നത് എന്നെ സംബന്ധിച്ചടത്തോളം മറ്റെന്തിനെ കാലും വലുതാണ് ..നമ്മൾ പോകുന്നു വാങ്ങുവാ ..
ഞാൻ പറഞ്ഞു ...അങ്ങനെ ആണേൽ ഒരു കാര്യം ചെയ്യൂ ...നമുക് നാളെ കൂർഗ് പോകാം ,,വരുന്ന വഴിക്ക് മംഗലാപുരം ചെന്ന് വാങ്ങാൻ പോരെ ...
അവൾക് സന്തോഷം ആയി ..
അഹ് ഇച്ഛയാ കാറിൽ ആണോ .
അല്ലാടി ...ഞാൻ ഇവിടെ രേന്റ്റ് എ ബൈക്ക് പറഞ്ഞിട്ടുണ്ട് .റോയൽ എൻഫീൽഡ് ക്ലാസിക് .അതിൽ പോകാം ,നമുക് രണ്ടു ദിവസം എന്റെ ബൈക്കിൽ ...എനിക്ക് നല്ലതുപോലെ അറിയാം അവളുടെ ആഗ്രഹം ആണ് അങ്ങനെ എന്ന് ...
അവൾ എന്നെ കെട്ടിപിടിച്ചു തേര് തെരെ ഉമ്മ വെച്ച് ...
ഞങ്ങൾ പാക്ക് ചെയ്തു ...പിറ്റേ ദിവസം വണ്ടി വിട്ടു ...
അവൾ ആഗ്രഹിച്ചത് പോലെ ...ഒരു ബുള്ളറ്റിൽ ,ഞങ്ങൾ രണ്ടു ദിവസം മുഴുവൻ കറങ്ങി ...കളിയ്ക്കാൻ ഒന്നും നിന്നില്ല ..കറങ്ങി ..വഴിയോരത്തു നിന്നും ഫുഡ് കഴിച്ചു ..
പെണ്ണ് അവസാനം എന്നെ കെട്ടി പിടിച്ചു കരഞ്ഞു
💬 Comments
View all comments