Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
ഒരു മാല യും അനിയത്തിക്ക് കൊടുത്തു .നമ്മുടെ ശ്രീമതിയെ കൊണ്ട് ആണ് കൊടുപ്പിച്ചത് .
ഞാൻ ഓർത്തു ഇനിയും ഉണ്ട് ,ആറു ലക്ഷം കയ്യിൽ ..ഉം ..കല്യാണത്തിന് അനന്തലക്ഷ്മിക്ക് വീട്ടിൽ ഒന്നും ഇല്ലാത്ത കൊണ്ട് മൂന്ന് പവന്റെ ഒരു മാല ഉം ,അൻപതിനായിരം രൂപ ഉം ഞാൻ കാഞ്ചനയെ കൊണ്ട് കൊടുപ്പിച്ചു .രേണുകയ്ക് ഉം മൂന്ന് പവന്റെ മാല .അവൾക് ഞാൻ തന്നെ കഴുത്തിൽ കെട്ടികൊടുക്കണം എന്ന് ആണ് .അതിനെ ഉദ്ദേശം എനിക്ക് മാത്രം മനസ്സിൽ ആയി ..അവൾക്കും ..ഞാൻ കെട്ടികൊടുത്തു ..അവൾ അത് കണ്ണിൽ തൊട്ട് വെയ്ക്കുന്നു എല്ലാരുടേം മുന്നി വെച്ച് ..എനിക്ക് മാത്രം അതിനെ അർദ്ധം മനസ്സിൽ ആയി .അങ്ങനെ രണ്ടിനും കൂടി ഒരു രണ്ടര ലക്ഷം പോയിക്കിട്ടി ,,കല്യാണത്തിന് ഇടാൻ വേണ്ടി ,ശ്രീമതിക്ക് ഉം ,കാർത്തികയ്ക്കും കൃതിക ക്കും അച്ഛനും അമ്മയ്‌ക്ക ഉം എലാം ഡ്രെസ് എന്റെ വക ..എല്ലാം നല്ല കോസ്റ്റലി ..എല്ലാം കൂടി ഒരു
അന്പത്തിനായിരത്തിനു അടുത്ത് കൂടി ചിലവായി .കാവിലെ പൂജയ്ക് വേണ്ടി ഒരു ലക്ഷം ഇവളുടെ പേരിൽ ഞാൻ വഴിപാടായി കൊടുത്തു .
എല്ലാവരും ഓരോ വിശേഷങ്ങൾ എക്കെ സംസാരിച്ചു തലേ ദിവസം നിന്നപ്പോൾ ഞാൻ ഓർത്തു .
3 സർക്കിൾ +2.5 കല്യാണം +50000 ചിലവ് +1 കാവ് +സർക്കിൾ പെങ്ങൾ മാല .എല്ലാം കൂടി ,ഏഴു രൂപ അങ്ങനെ ചിലവായി .ഇനി അൺ അക്കൗണ്ടബിലി ആയി ,ഒരു രണ്ടര ഉണ്ട് ..മാല എല്ലാം നിർമല ആയി പോയി ഞ വാങ്ങിയതാണ് .ഡ്രസ്സ് കൃതിക ആയിപോയി എല്ലാവര്ക്കും വാങ്ങി ..കൃതിക എന്നോട് അനിയത്തി എന്ന ലെവൽ മാറി ഇപ്പോൾ കൂട്ടുകാരി എന്ന രീതിയിൽ ആണ് സംസാരം എക്കെ ..ഇടയ്ക് ചെറിയ ഡബിൾ മീനിങ് എക്കെ പറയും ..ഞാൻ ഒന്നും കെട്ടില ഏന്
💬 Comments
View all comments