Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
വെയ്ക്കും ..
ബാക്കി രണ്ടരയിൽ ഒരു അൻപതിനായിരം ,ഇപ്പോൾ എന്റെ പേഴ്സ് ഇൽ ഇരുപ്പുണ്ട് .അതിന്റെ ബാക്ക ഞാൻ വീട്ടിൽ വെച്ച് ആണ് വന്നത് .ബിൻസിയുടെ അപ്പന്റെ ഓപ്പറേഷൻ ആണ് .അവൾക് കൊടുക്കണം ..എന്റെ കൂടെ നിന്നവരെ ഉപേക്ഷിക്കരുതല്ലോ ...
അതോടുകൂടി കിമ്പളം എന്ന് പറയാൻ ഈ അന്പത്തിനായിരമേ ഉള്ളു ..അതും കൂടി ചിലവാക്കിയാൽ ആരും തന്ന ഒന്നും ഇല്ല ..ഞാൻ ഓർത്തു ..പിന്നെ ശമ്പളം തന്നെ ശരണം ..ഇപ്പോൾ ഈ കൊടുത്തത് എല്ലാം എന്റെ ക്യാഷ് ആണെന്ന എല്ലാരും ധരിച്ചേക്കുന്നത് .ഞാൻ ആയിട്ട് മാറ്റിയിട്ടും ഇല്ല .
കല്യാണത്തിന്റെ അന്ന് രാവിലെ റെഡി ആയി .അപ്പോൾ ..കാഞ്ചനയുടെ മൊബൈൽ അടിക്കുന്നു ..അവൾ എന്നോട് എടുക്കാൻ പറഞ്ഞു ..ഞാൻ എടുത്തു ..
" എടി ..ഞാൻ ചത്ത് എന്ന് കരുതി അല്ലെ ...നീ കരുതി ഇരുന്നോ ..നിന്റെ രണ്ടു പെങ്ങന്മാരും എന്റെ കൈയിൽ വരും "
ഇത്രെയും പറഞ്ഞു ഫോൺ വെച്ച് ...
എനിക്ക് ആളെ മനസ്സിൽ ആയി ..അവളുടെ പിന്നാലെ നടന്നു ,,കായും കാലും അവനെ സമ്മാനം പോലും ഒടിഞ്ഞവൻ ..ഇവാൻ പിന്നേം വന്നോ ...
ഞാൻ ഫോൺ വെച്ച് ..
ആരാ ഏട്ടാ ..
അറിയില്ല റോങ്ങ് നമ്പർ ആൻഡി ..
ഞാൻ മുത്തശ്ശൻ പറഞ്ഞത് ഓർത്തു ...നിന്റെ പരീക്ഷണങ്ങൾ കഴിഞ്ഞിട്ടില്ല ..
അങ്ങനെ വർഷങ്ങൾ കടന്നു പോയി .കാഞ്ചനയും കുഞ്ഞും കുറെ നാൾ എന്റെ വീട്ടിൽ ആലപ്പുഴ പോയി നിന്നും ...കൃതിക ഫൈനൽ ഇയർ ആയി ,അങ്ങനെ വലിയ കുഴപ്പ ഇല്ലാതെ എല്ലാം കടന്നു പോയി .ചില മാറ്റങ്ങൾ വിമലയുടെ 'അമ്മ കഴിഞ്ഞ വര്ഷം അവസാനം മരിച്ചു .അനിയൻ പെണ്ണ് കെട്ടി .അവൾ ആണേൽ ഒരു മൂശേട്ട ആണ് ഇവളെ വലിയ മതിപ് ഇല്ല .അനിയൻ വെറും പെങ്കോന്തൻ
💬 Comments
View all comments