0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]

Author : Kambikathakal Read All Parts 2.6K
എടുത്താണ് പറഞ്ഞതും ..അങ്ങനെ എല്ലാരുടെയും സാലറി കൂടും ഏന് മാനേജ്മെന് അവിടെ നിന്നും പറഞ്ഞു ..ഇതിന്റെ ഇടയ്ക് ,നിർമല ഒരു സൂത്രപ്പണി ഒപ്പിച്ചിരുന്നു ..എനിക്ക് പോകാൻ പ്ലാൻ ഉണ്ട് .വമ്പൻ ഓഫേർസ് പലസ്ഥലത് നിന്നും വരുന്നുണ്ട് എന്ന് ഒരു കിംവദന്തി നടത്തി ....അത് ഫലം ചെയ്തു ഏന് പറയമലോ..അന്ന് വൈകിട് മാനേജ്മെന്റ് ഓഫീസിൽ നിന്നും എനിക്ക് പുതിയ ഒരു ഓഫർ ലെറ്റർ കിട്ടി ,അവിടെ ,എനിക്ക് വാങ്ങി തന്ന വീടിനു വേണ്ടി .ഇനി ഞാൻ ക്യാഷ് മുടക്കേണ്ട ,,കമ്പ്ലീറ്റ് ഉം ..മാനേജ്‌മന്റ് വഹിക്കുന്നു ഏന് പറഞ്ഞു ...അതായത് ഇനി മുതൽ എന്റെ മാസ ശമ്പളം പിടിക്കില്ല ..എന്റെ വീട് പൂർണമായും എനിക്ക് സ്വന്തം ...പക്ഷെ ഇപ്പോൾ ഒപ്പിട്ടതിന്റെ കൂടെ ഒരു മൂന്ന് വര്ഷം കൂടി ഒപ്പിടണം .ഞാൻ ഒന്നും നോക്കിയില്ല അങ്ങ് ചെയ്തു ..കാരണം കടം എല്ലാം തീതു ഒരു വീട് ആയി ,ഇപ്പോൾ അടിസ്ഥാന ശമ്പളം രണ്ടു ലക്ഷം ഉണ്ട് ,,പിന്നെ എല്ലാ അള്ളുവാൻസ്‌ ഉം ,അങ്ങനെ ഉള്ളപ്പോൾ അടുത്ത നാല് വര്ഷം ഇവരുടെ കൂടെ നിൽക്കുന്നതിൽ ഒരു ബുദ്ധിമുട്ടും ഇല്ല ..അവർക്കും സന്തോഷം ആണ് ..
കാരണം ക്യാപിറ്റേഷൻ ഞാൻ അറുപത്തി എട്ടു ലക്ഷം ആണ് ഉണ്ടാക്കി കൊടുത്തത് ,അവർ എന്റെ വീടിനു വേണ്ടി മുടക്കിയതിനും ഒരുപാട് മേലെ .ഇതിന്റെ ഇടയ്ക് അനില യെയും ,സുജയെയും ,പ്രഹ്ളാദനെയും ഞാൻ ഏറെ കുറെ എന്റെ വലയിൽ ആക്കി ,,സുജ നല്ല ദാരിദ്ര്യം പിടിച്ച വീട്ടിലെ ആണ് ..അവൾക് നജ്ൻ സ്പെഷ്യൽ ആയി ചില കോൺസിഡറേഷൻ എക്കെ

💬 Comments

View all comments