0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]

Author : Kambikathakal Read All Parts 2.6K
കൊടുത്തു പിന്നെ ,,കുറച്ച ക്യാഷ് കൊടുത്തു സഹായിച്ചു അവളുടെ അമ്മയും അച്ഛനും സുഖം ഇല്ല .ഇനി ഒരു അനിയത്തി സ്കൂൾ പഠിക്കുന്നു  .അനില ,കുടുംബത്ത ഒരുപാട് പേര് ഉണ്ട് ..എല്ലാര്ക്കും കൂടി ചിലവിനു കൊടുക്കുന്നത് അനിലയുടെ അച്ഛൻ ആണ് .അത് കൊണ്ട് ഉള്ള ബുദ്ധിമുട്ടും പിന്നെ കല്യാണ നടക്കാത്ത അവസ്ഥ ..അവൾക് ഒരു ലൈൻ ഉണ്ടായിരുന്നത് ഇട്ടേച്ചു പോയി ..ഇതെല്ലം ഞാൻ അറിഞ്ഞു അവരെ സ്വന്തം ആക്കിയിരുന്നു .. ക്യാപിറ്റേഷൻ ഉം ,അതിനു മുന്പുള്ളത് ഉം എല്ലാം കൂടി ചേർത്ത് ,ഒരു ഒൻപതര ലക്ഷം  രൂപ അൺ അക്കൗണ്ടബിൾ  പൈസ എന്റെ കൈയിൽ ഉണ്ട് .അതൊന്നും ഒരു ബാങ്കിലും ഇടാതെ ,ക്യാഷ് ആയി തന്നെ കയ്യിൽ ഉണ്ട് .അങ്ങനെ ആ വർഷത്തെ കാവ് പൂജ വന്നു ,,രണ്ടു കല്യാണം ഉണ്ട് ..അതുപോലെ തന്നെ ,നമ്മുടെ സർക്കിൾ ന്റെ അനിയത്തിയുടെ കല്യാണ ..അങ്ങേരു നാല് പെങ്ങന്മാർ ആണ് .പുള്ളിടെ അച്ഛൻ പണ്ട് മരിച്ചതാണ് ..ചെറുപ്പം മുതലേ അണിയത്തമാരെ എക്കെ വളർത്തിയത് പുള്ളി ആണ് .അങ്ങനെ മൂപ്പർ കിട്ടിയിട്ടില്ല എന്നെ കാൾ അഞ്ചു വയസ്സ് മൂത്ത .ഇപ്പോൾ മുപ്പത്തി ഏഴു വയസ്സ് ആയി .രണ്ടു പെങ്ങന്മാരെ കെട്ടിച്ചു വിട്ടു .അങ്ങനെ തന്നെ പുള്ളി കുറെ കഷ്ടപ്പാടിൽ ആണ് ഏന് ബീരാൻ ഇക്ക എന്നോട് പരണ്ജിരുന്നു ..മൂന്നാമത്തെ പെങ്ങളുടെ കല്യാണം ആണ് . അത് കാവ് പൂജയ്ക് ഒരു ആഴ്ച മുൻപ് .ഞാൻ അതിന്റെയും ഒരു ആഴ്ച മുൻപ് പുള്ളിയുടെ വീട്ടിൽ ബീരാൻ ഇക്കയുടെ കൂടെ പോയി .പുള്ളി വന്നപ്പോൾ ഒരു

💬 Comments

View all comments