Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
ബാഗ് കൊടുത്തു .അങ്ങേരു ഞെട്ടി ..അതിൽ മൂന്ന് ലക്ഷം ഉണ്ടായിരുന്നു ..വില്ലാളിവീരന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു .കാരണം ആരും സാമ്പത്തികം ആയി സഹായിക്കാൻ ഒന്നും പുള്ളിക്ക് ഇല്ലായിരുന്നു .ഞാൻ പറഞ്ഞു ...ഇങ്ങള് വലിയ നന്ദി ഒന്നും എന്നെ നോക്കണ്ട ,,കോളേജിൽ ക്യാപിറ്റേഷൻ കിട്ടിയ മുതൽ ആണ് ..അതിൽ എല്ലാം കൂടി മാനേജർ വിഴുങ്ങാതെ ..നമ്മുടെ പെങ്ങൾക് ഉം ഇരിക്കട്ടെ ....ഞങ്ങൾ ചിരിച്ചു ..ഇതിനു മുൻപ് ഉം ഞാൻ കൊടുത്തിട്ടുള്ളത് കൊണ്ട് ,പുള്ളിക്ക് അറിയാം ..അവിടെ നിന്നും ചായ കുടി എല്ലാം കഴിഞ്ഞു കല്യാണത്തിന് കുടുംബ സമേതം വരാം എന്നും പറഞ്ഞു ഞങ്ങൾ ഇറങ്ങി ..ബീരാൻ ഇക്ക എന്നോട് പറഞ്ഞു .നിനക്കു നല്ലത് വരും ..
അങ്ങനെ കല്യാണ എല്ലാം കഴിഞ്ഞു ..കല്യാണത്തിന് ഞാൻ അഡിഷണൽ ആയി ഒരു പവന്റെ ഒരു മാല യും അനിയത്തിക്ക് കൊടുത്തു .നമ്മുടെ ശ്രീമതിയെ കൊണ്ട് ആണ് കൊടുപ്പിച്ചത് .
ഞാൻ ഓർത്തു ഇനിയും ഉണ്ട് ,ആറു ലക്ഷം കയ്യിൽ ..ഉം ..കല്യാണത്തിന് അനന്തലക്ഷ്മിക്ക് വീട്ടിൽ ഒന്നും ഇല്ലാത്ത കൊണ്ട് മൂന്ന് പവന്റെ ഒരു മാല ഉം ,അൻപതിനായിരം രൂപ ഉം ഞാൻ കാഞ്ചനയെ കൊണ്ട് കൊടുപ്പിച്ചു .രേണുകയ്ക് ഉം മൂന്ന് പവന്റെ മാല .അവൾക് ഞാൻ തന്നെ കഴുത്തിൽ കെട്ടികൊടുക്കണം എന്ന് ആണ് .അതിനെ ഉദ്ദേശം എനിക്ക് മാത്രം മനസ്സിൽ ആയി ..അവൾക്കും ..ഞാൻ കെട്ടികൊടുത്തു ..അവൾ അത് കണ്ണിൽ തൊട്ട് വെയ്ക്കുന്നു എല്ലാരുടേം മുന്നി വെച്ച് ..എനിക്ക് മാത്രം അതിനെ അർദ്ധം മനസ്സിൽ ആയി .അങ്ങനെ രണ്ടിനും കൂടി
💬 Comments
View all comments