0%

Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]

Author : Kambikathakal Read All Parts 2.6K
ഒരു രണ്ടര ലക്ഷം പോയിക്കിട്ടി ,,കല്യാണത്തിന് ഇടാൻ വേണ്ടി ,ശ്രീമതിക്ക് ഉം ,കാർത്തികയ്ക്കും കൃതിക ക്കും അച്ഛനും അമ്മയ്‌ക്ക ഉം എലാം ഡ്രെസ് എന്റെ വക ..എല്ലാം നല്ല കോസ്റ്റലി ..എല്ലാം കൂടി ഒരു
അന്പത്തിനായിരത്തിനു അടുത്ത്  കൂടി ചിലവായി .കാവിലെ പൂജയ്ക് വേണ്ടി ഒരു ലക്ഷം ഇവളുടെ പേരിൽ ഞാൻ വഴിപാടായി കൊടുത്തു . എല്ലാവരും ഓരോ വിശേഷങ്ങൾ എക്കെ സംസാരിച്ചു തലേ ദിവസം നിന്നപ്പോൾ ഞാൻ ഓർത്തു . 3 സർക്കിൾ +2.5  കല്യാണം +50000  ചിലവ് +1 കാവ് +സർക്കിൾ പെങ്ങൾ മാല .എല്ലാം കൂടി ,ഏഴു രൂപ അങ്ങനെ ചിലവായി .ഇനി അൺ അക്കൗണ്ടബിലി ആയി ,ഒരു രണ്ടര ഉണ്ട് ..മാല എല്ലാം നിർമല ആയി പോയി ഞ വാങ്ങിയതാണ് .ഡ്രസ്സ് കൃതിക ആയിപോയി എല്ലാവര്ക്കും വാങ്ങി ..കൃതിക എന്നോട് അനിയത്തി എന്ന ലെവൽ മാറി ഇപ്പോൾ കൂട്ടുകാരി എന്ന രീതിയിൽ ആണ് സംസാരം എക്കെ ..ഇടയ്ക് ചെറിയ ഡബിൾ മീനിങ് എക്കെ പറയും ..ഞാൻ ഒന്നും കെട്ടില ഏന് വെയ്ക്കും .. ബാക്കി രണ്ടരയിൽ ഒരു അൻപതിനായിരം ,ഇപ്പോൾ എന്റെ പേഴ്സ് ഇൽ ഇരുപ്പുണ്ട് .അതിന്റെ ബാക്ക ഞാൻ വീട്ടിൽ വെച്ച് ആണ് വന്നത് .ബിൻസിയുടെ അപ്പന്റെ ഓപ്പറേഷൻ ആണ് .അവൾക് കൊടുക്കണം ..എന്റെ കൂടെ നിന്നവരെ ഉപേക്ഷിക്കരുതല്ലോ ... അതോടുകൂടി കിമ്പളം എന്ന് പറയാൻ ഈ അന്പത്തിനായിരമേ ഉള്ളു ..അതും കൂടി ചിലവാക്കിയാൽ ആരും തന്ന ഒന്നും ഇല്ല ..ഞാൻ ഓർത്തു ..പിന്നെ ശമ്പളം തന്നെ ശരണം ..ഇപ്പോൾ

💬 Comments

View all comments