Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
ഈ കൊടുത്തത് എല്ലാം എന്റെ ക്യാഷ് ആണെന്ന എല്ലാരും ധരിച്ചേക്കുന്നത് .ഞാൻ ആയിട്ട് മാറ്റിയിട്ടും ഇല്ല .
കല്യാണത്തിന്റെ അന്ന് രാവിലെ റെഡി ആയി .അപ്പോൾ ..കാഞ്ചനയുടെ മൊബൈൽ അടിക്കുന്നു ..അവൾ എന്നോട് എടുക്കാൻ പറഞ്ഞു ..ഞാൻ എടുത്തു ..
" എടി ..ഞാൻ ചത്ത് എന്ന് കരുതി അല്ലെ ...നീ കരുതി ഇരുന്നോ ..നിന്റെ രണ്ടു പെങ്ങന്മാരും എന്റെ കൈയിൽ വരും "
ഇത്രെയും പറഞ്ഞു ഫോൺ വെച്ച് ...
എനിക്ക് ആളെ മനസ്സിൽ ആയി ..അവളുടെ പിന്നാലെ നടന്നു ,,കായും കാലും അവനെ സമ്മാനം പോലും ഒടിഞ്ഞവൻ ..ഇവാൻ പിന്നേം വന്നോ ...
ഞാൻ ഫോൺ വെച്ച് ..
ആരാ ഏട്ടാ ..
അറിയില്ല റോങ്ങ് നമ്പർ ആൻഡി ..
ഞാൻ മുത്തശ്ശൻ പറഞ്ഞത് ഓർത്തു ...നിന്റെ പരീക്ഷണങ്ങൾ കഴിഞ്ഞിട്ടില്ല ..
അങ്ങനെ വർഷങ്ങൾ കടന്നു പോയി .കാഞ്ചനയും കുഞ്ഞും കുറെ നാൾ എന്റെ വീട്ടിൽ ആലപ്പുഴ പോയി നിന്നും ...കൃതിക ഫൈനൽ ഇയർ ആയി ,അങ്ങനെ വലിയ കുഴപ്പ ഇല്ലാതെ എല്ലാം കടന്നു പോയി .ചില മാറ്റങ്ങൾ വിമലയുടെ 'അമ്മ കഴിഞ്ഞ വര്ഷം അവസാനം മരിച്ചു .അനിയൻ പെണ്ണ് കെട്ടി .അവൾ ആണേൽ ഒരു മൂശേട്ട ആണ് ഇവളെ വലിയ മതിപ് ഇല്ല .അനിയൻ വെറും പെങ്കോന്തൻ എന്ന ഇവൾ പറയുന്നത് .അനന്തലക്ഷ്മിക്ക് ഒരു കുഞ്ഞു ജനിച്ചു ,രേണുകായ്കും ,രണ്ടു പേർക്കും പെണ്കുഞ്ഞു .പാർവതി മിടുക്കി ആയി എല്ലാം ചെയുന്നു .എന്റെ ഒരു നോട്ടം പോലും അവൾക് മനസ്സിൽ ആകും ഇപ്പോൾ .അവളുടെ
💬 Comments
View all comments