Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
കലിപ്പിൽ ആണ് അമ്മയും മോളും ...
അഹ് ..ഓക്കേ ..നാളെ രാവിലെ ഒൻപതു മണിക് നമ്മുടെ പിള്ളേർ അവിടെ വരും ..
അഫ്സൽ ,ബീരാൻ ഇക്കയുടെ അനിയൻ ..അവനു എന്നോട് ഒരു പ്രത്യേക സ്നേഹം ഉണ്ട് ..കാരണം അവനു ഇഷ്ടപെട്ട പെണ്ണ് ,ആലപ്പുഴ കാരി ആണ് .അവളെ അവനു വേണ്ടി അവിടെ നിന്നും അടിച്ചോണ്ടു എന്റെ ബൈക്കിൽ ഇവിടെ വരെ കൊണ്ട് വന്നത് ഞാൻ ആണ് .മാത്രം അല്ല ,അവരുടെ രജിസ്റ്റർ മാര്യേജ് ഉം നടത്തി ..ബീരാൻ ഇക്കയെ കൊണ്ട് സമ്മതിപ്പിച്ചതും എല്ലാം ഞാൻ .കാര്യം ഞാൻ അവനോടു പറഞ്ഞപ്പോൾ തന്നെ അവൻ ഏറ്റു ,പിറ്റേന് തന്നെ കുറെ കൂതറകളെ കൂടി അവൻ അവിടെ ചെന്ന് ...എല്ലാരുടേം മുന്നിൽ വെച്ചിട് വിമലയുടെ ഷെയർ നു അമ്പതു ലക്ഷം തരാം ഏന് പറഞ്ഞു .വിമല രണ്ടു ദിവസത്തിന് ഉള്ളി മറുപടി നൽകാം ഏന് പറഞ്ഞു അവർ ഇറങ്ങി ..എന്നെ വിളിച്ചു പറഞ്ഞു ..
ഒരു ഒരു മണിക്കൂർ കഴിഞ്ഞില്ല ..ഇച്ചായ ...
എന്താടി ...
ഇച്ചായ ഇവർ വില കൂടി ,,,നാൽപതു തരാം ഏന് പറയുന്നു ....
നീ എന്ത് പറഞ്ഞു ..
ഞാൻ ഒന്നു ആലോചിച്ചു പറയാം ഏന് പറഞ്ഞു ...
ഉം ..നീ അമ്പതു പറയുക ...അവസാനം ഒരു നാല്പത്തി രണ്ടോ മൂന്നോ ആകുമ്പോൾ കച്ചവടം ആകുക പിന്നെ ,അതിന്റെ കടലാസ് വർക്ക് എക്കെ ശ്രദ്ധിച്ചോണം ,ആ അമ്മായിഅമ്മ നല്ല ഫ്രോഡ് ആണ് ,ഞാൻ ഇവന്റെ ഒരു ആള് ഉണ്ട് വസ്തു വില്പനയുടെ സകല ഐറ്റംസ്
💬 Comments
View all comments