Chapter Title : പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 3 [Soulhacker] [Climax]
ഉം അറിയുന്ന മനുഷ്യൻ ,എനിക്ക് ഈ വീട് ,ഇത്രേം കുറപ്പിച്ചു തന്നത് അങ്ങേരു ആണ് .ഞാൻ വിടാം ..
അങ്ങനെ ,അവളുടെ അമ്മായി 'അമ്മ ,നാല്പത്തി മൂന്ന് അര ലക്ഷം ലേലം ഉറപ്പിച്ചു ..വെറും മുപ്പത്തി അഞ്ചു മാത്രം ഉള്ള സ്ഥലം ..ഹഹ ഞാൻ ചിരിച്ചു ..പക്ഷെ അവർ കണ്ടിഷൻ പറഞ്ഞു അത്രേ ,,ക്യാഷ് കൈയിൽ കിട്ടിയാൽ ആ നിമിഷം കമ്പ്ലീറ്റ് സാധനങ്ങളും ആയി ഞാൻ ഇറങ്ങണം ഏന് .
അഹ് ..എടി ക്യാഷ് അവിടെ വീട്ടിൽ വെച്ച് വാങ്ങുമ്പോൾ ശ്രദ്ധിക്കണം .ഇവർ കള്ളപ്പണം ഒന്നും താരത്തെ നോക്കണം അല്ലോ ..
അതുപോലെ ,,രണ്ടായിട് ചെയുക ..അവരോടു പറയുക മുപ്പതു ലക്ഷം നിന്റെ അക്കൗണ്ട് ലേക്കും ,ബാക്കി പതിമൂന്നു അര നീ പറയുന്ന ആളിന്റെ കയ്യിലും ഏല്പിക്കാൻ പറയുക .നിന്റെ കടം ആണ് ഏന് ..എന്നിട്ട് ഞാൻ ഒരാളുടെ ഡീറ്റെയിൽസ് തരാം ,അവിടെ കൊടുത്താൽ മതി ...
അത് ആരാ ഇച്ഛയാ ..
ആഹ് നമ്മുടെ സർക്കിൾ ആണ് ..ഇത്തിരി പോലീസ് എക്കെ ഇരിക്കട്ടെ ..ആ പെണ്ണുംപിള്ള ഉടായിപ്പ് കാണിക്കാതെ ഇരിക്കാൻ ..പിന്നെ നീ വാങ്ങിയ സാധനങ്ങൾ വല്ലതും ആ വീട്ടിൽ ഉണ്ടേൽ അതൊന്നും അവിടെ കൊടുത്തയച്ചു പോരേണ്ട ...
അതില്ല ഇച്ഛയാ ..ഞാൻ വാങ്ങിയത് ഏന് പറയാൻ രണ്ടു എസി ഉണ്ട് ,പിന്നെ ഫ്രിഡ്ജ് ഉം ,വാഷിംഗ് മെഷീൻ ഉം
അആഹ് വേറെ അല്ലറ ചില്ലറ ..അതൊന്നും വേണ്ട ..ആഹ് ..അപ്പോൾ ഇത്രേം സാധനങ്ങൾ ,പിന്നെ നിന്റെ സകലമാന ഡ്രസ്സ് ഉം മറ്റു ഐറ്റംസ് ഉം
💬 Comments
View all comments