0%

Chapter Title : പൊന്നുവിന്റെ അനു 3 [ഗന്ധർവൻ]

Author : Kambikathakal Read All Parts 657

സമയം കളയാതെ വേഗം അയക്ക് എന്നിട്ട് ഞങ്ങളുടെ വീഡിയോ അതിൽനിന്നും ഡിലീറ്റ് ചെയ്യ്

ഹരി: ഒരൊറ്റ സെക്കൻഡ് ഇപ്പൊ അയക്കാം

അങ്ങനെ ഹരി ആ വയറസ് ഉള്ള ലിങ്ക് അവർക്ക് അയച്ചു, ഞങ്ങൾ അവർ ആ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ വേണ്ടി കാത്തിരുന്നു, അതിക നേരം ഇരിക്കേണ്ടി വന്നില്ല അവർ അതിൽ ക്ലിക്ക് ചെയ്തു എന്ന് ഹരിയുടെ ലാപ്ടോപ്പിൽ നോട്ടിഫിക്കേഷൻ വന്നു, അവൻ വേഗം അപ്ലിക്കേഷൻ തുറന്ന് നോക്കി, ഞങ്ങൾ രണ്ടാളും ഞെട്ടി. അതിൽ 600ൽ കൂടുതൽ വീഡിയോകൾ കാണും,

എല്ലാം ഒരുമണിക്കൂർ കൂടുതൽ ദൈർഘ്യം ഉള്ളതായിരുന്നു, ഹരി എന്നോട് ഞങ്ങൾ കറങ്ങാൻ പോയ തിയതി ചോദിച്ചു, ഞാൻ പറഞ്ഞു കൊടുത്തു ഒരു സെക്കൻ്റ് കൊണ്ട് ഞങ്ങളുടെ വീഡിയോ ദേ അവൻ്റെ ലാപ്ടോപ്പിൽ കാണുന്നു, ഞാൻ പറഞ്ഞു വേഗം ഡിലീറ്റ് ചെയ്യട.

ഹരി: എന്തായാലും ഞാൻ ഇത്രയൊക്കെ ചെയ്തതല്ലെ ഞാൻ ഇതിലെ വീഡിയോ ഒന്ന് കണ്ട് വാണം വിട്ടിട്ട് വരാ നീ ഇപ്പൊ റൂമിൽ നിന്ന് പുറത്ത് പോ

ഇപ്പൊ അവൻ്റെ മട്ടും ഭാവവും എല്ലാം മാറി, എന്നോടുള്ള ബഹുമാനം പോയി, നീ എന്നൊക്കെ എന്നെ വിളിക്കുന്നു

ഞാൻ: എടാ നീ എന്താ എന്നെ വിളിച്ചത് നീ എന്നോ, ഞാൻ നിൻ്റെ സീനിയർ ആണെന്ന് അറിയാമല്ലോ?

ഹരി: ഇപ്പൊ തൻ്റെ ജീവിതം എൻ്റെ കയ്യിലാണ് എന്ന് നിനക്കും അറിയാമല്ലോ? ഞാൻ ഒന്ന് വിറച്ച് പോയി, ശെരി എന്താ വെച്ചാ ചെയ്യട്ടെ എന്ന് കരുതി അവനോടു എൻ്റെ വീഡിയോ മാത്രം കാണരുത് എന്നും പറഞ്ഞ് ഞാൻ പുറത്ത് ഇറങ്ങി,

💬 Comments

View all comments