0%

Chapter Title : പൊന്നുവിന്റെ അനു 3 [ഗന്ധർവൻ]

Author : Kambikathakal Read All Parts 657

കുറച്ച് സമയം കഴിഞ്ഞതും അവൻ എന്നെ അകത്തോട്ടു വിളിച്ചു

ഞാൻ: എന്താ നിൻ്റെ എല്ലാം തീർന്ന, ഇനി ഡിലീറ്റ് ചെയ്യ് ഹരി: ഒരു കാര്യം ബാക്കി ഉണ്ട് ഞാൻ: എന്ത്

ഹരി: എനിക്ക് ആ ചേച്ചിയെ ഒന്ന് നേരിട്ട് കാണണം

ഞാൻ: ഏത് ചേച്ചി?

ഹരി: നിങ്ങളുടെ കൂടെ വീഡിയോയിൽ ഉണ്ടായിരുന്ന ചേച്ചി ഞാൻ: എടാ നായിൻ്റെ മോനെ അത് എൻ്റെ കാമുകിയാണ്.

ഞാൻ ദേഷ്യത്തോടെ അവനെ നോക്കി പറഞ്ഞു ഹരി: അതിന് എന്താ ഞാൻ കാണണം എന്നല്ലേ പറഞ്ഞുള്ളൂ, വേറെ ഒന്നും പറഞ്ഞില്ലല്ലോ, സുധിൻ ഏട്ടാ നിങ്ങളുടെ രണ്ടാളുടെയും ജീവിതം ആണെന്ന് മറക്കരുത്

ഞാൻ: എടാ, അവൾ ഇപ്പൊ കോളേജിൽ പോയിരിക്കുവാണ്, ഇനി എങ്ങനെ അവളെ കാണാൻ പറ്റും? ഹരി: അതിനിപ്പോ എന്താ, സമയം 11:30 അയതല്ലെ ഉള്ളൂ, ഹാഫ് ഡേ ലീവ് എടുക്കാൻ പറ ചേച്ചിയോട്, ഞാൻ: നീ ഇപ്പൊ ഇവിടെയല്ലെ ഇങ്ങോട്ടേക്കു എങ്ങനെ അവളെ കൊണ്ട് വരും ഹരി: അത് ഓർത്ത് ചേട്ടൻ ടെൻഷൻ ആവണ്ട, ഞാൻ എൻ്റെ കൂട്ടുകാരനോട് വിളിച്ച് പറയാം അവൻ്റെ ഒരു ഫ്ലാറ്റ് ഇവിടെ ടൗണിൽ ഉണ്ട്, അവനും ഫാമിലിയും തൃശ്ശൂർ ഒരു കല്യാണത്തിന് പോയി, നാളെ വരത്തുള്ളു,

നമുക്ക് അവിടെ വെച്ച് കാണാം, അഡ്രസ്സ് ഞാൻ വാട്ട്സ്ആപ് ചെയ്തിട്ടുണ്ട്, കൃത്യം ഒരുമണിക്ക് എത്തണം, ശെരി എന്നാ ചേട്ടൻ പോയി ചേച്ചിയെ വിളിച്ചോണ്ട് വായോ എന്നും പറഞ്ഞ് എന്നെ നോക്കി ഒരു വൃത്തികെട്ട ചിരി അവൻ ചിരിച്ചു, എല്ലാം നേടിയെടുത്തു എന്ന പോലെ ഒരു ചിരി, ഞാൻ അവിടെ

💬 Comments

View all comments