Chapter Title : പൊന്നുവിന്റെ അനു 3 [ഗന്ധർവൻ]
നിന്നും ഇറങ്ങി,
അനുവിന് കോൾ ചെയ്തു അവൾക്ക് ബ്രേക്ക് ടൈം അയതുകൊണ്ട് അവൾ വേഗം കോൾ എടുത്തു. ഞാൻ എല്ലാം പറഞ്ഞു, ഹരിയെ കണ്ട കാര്യങ്ങൾ എല്ലാം.
അനു: അതിന് എന്തിനാ അവൻ എന്നെ കാണുന്നത്, നിനക്ക് തന്നെ അത് മനേജ് ചെയ്തോടെ ഞാൻ: എനിക്ക് അറിയില്ല എന്താണെന്ന്, ഞാൻ അവനോടു അധികം എതിർക്കാൻ നിന്നില്ല, കാരണം അനു ഇത് നമ്മുടെ ആവശ്യമല്ലേ
അനു: ശെരി ഞാൻ 12:30 ക്ക് ഇറങ്ങാം, നീ വന്ന് എന്നെ കൂട്ടി കൊണ്ട് പോ ഞാൻ: ശെരി ഞാൻ വരാം
എന്നും പറഞ്ഞ് ഞാൻ കോൾ കട്ട് ചെയ്തു, അങ്ങനെ ഒരു 12 മണിയായപ്പോൾ ഞാൻ അവളെ വിളിക്കാൻ പോയി കുറച്ച് നേരത്തെ അവിടെ എത്തി,കുറച്ച് നേരം കാത്ത് നിന്നതും അനു വന്നു, ഞാൻ ഹരിനെ വിളിച്ചു എന്നിട്ട് അവൻ ഫ്ലാറ്റിൽ എത്തിയോ എന്ന് ചോദിച്ചു അവൻ 12മണിക്ക് തന്നെ എത്തി എന്ന് പറഞ്ഞു.
അങ്ങനെ ഞാനും അനുവും നേരെ ആ ഫ്ലാറ്റിൽ പോയി, ഡോർ ബെൽ അടിച്ചപ്പോൾ അവൻ വന്ന് വാതിൽ തുറന്നു, ഞാനും അനുവും അകത്ത് കയറി, അവൻ വാതിൽ അടച്ചു. അവളുടെ മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു, എനിക്കും ചെറുതായിട്ട് ടെൻഷൻ ഉണ്ടായിരുന്നു ഇവൻ എന്തിനാ ഇവളെ കാണണം എന്ന് പറഞ്ഞത് എന്ന് ഓർത്തായിരുന്നു എൻ്റെ ടെൻഷൻ.
ഞാൻ: ദേ കണ്ടല്ലോ ആളെ കണ്ടല്ലോ, ഇനി ഡിലീറ്റ് ചെയ്യ് ഹരി: ഇത്ര പെട്ടെന്ന് എങ്ങനെ ഡിലീറ്റ് ചെയ്യും, അതിനൊക്കെ കുറച്ച് പരിപാടികൾ ഇല്ലെ ഞാൻ: ഇനി എന്ത്
💬 Comments
View all comments