Chapter Title : പൂ.... വേണോ ? [ശിവദ]
കാണാൻ തന്നെയാ...
ഗോപൂനെ കുറ്റം പറേണ്ട... ഒന്ന് നിന്ന് കാണാൻ തന്നെയുണ്ട്.... അമ്മൂനെ
കളി പറയുവല്ല... കാണാനാണെങ്കിൽ നമ്മുടെ ആശാ ശരത്ത് തന്നെ..
അത്ര കിളരം ഇല്ലെങ്കിലും ചന്തീം മൊലേം പൊടിക്കെങ്കിലും കൂടുക അമ്മുവിന് ആണ്.. ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴി പോലും ആശേടെ ഡിറ്റോ....
രാഹുലിന്റെ അപ്പൻ രാജദാസ് ടെലിഫോൺ ഡിപ്പാർട്മെന്റിൽ ഓവർസിയറായിരുന്നു... രാഹുലിന്റെ അമ്മ രാധയുടെ ദുർമരണം നടക്കുമ്പോൾ രാഹുലിന് പ്രായം നാല് മാത്രം... ജോലി സ്ഥലം മാറി മാറി പോകുമ്പോൾ ഒപ്പം രാഹുലിനേയും കൊണ്ടുപോകും...
ഒരമ്മയുടെ പരിചരണം ആവശ്യമാണ് എന്ന തിരിച്ചറിവാണ് ഒരു രണ്ടാം കെട്ടിന് രാജ്ദാസിനെ പ്രേരിപ്പിച്ചത്...
---------------
തമിഴ് നാട്ടിൽ മാർത്താണ്ഡത്ത് ജോലിയിൽ ഇരിക്കുമ്പോഴാണ് രാജദാസ് അംബുജത്തെ കാണുന്നത്....
രാജദാസ് തന്റെ ജോലി സ്ഥലത്തേക്ക് പോകുമ്പോൾ വഴിവക്കിൽ തീ എരിക്കാൻ ചാണകം പരത്തി ഉണക്കുന്ന പെണ്ണ് കണ്ണിൽ ഉടക്കി....
പോകപ്പോകെ ദാസിന്റെ ബജാജിന്റെ ശബ്ദം കേൾക്കുമ്പോൾ ഒളിഞ്ഞ് കാണുന്ന പെണ്ണ് ദാസിന് ദൗർബല്യമായി
ബ്രായോ ബ്ലൗസോ ധരിക്കാതെ ചേലയുടെ മുന്താണി കൊണ്ട് മാറിടം പൊതിഞ്ഞ് നടക്കുന്ന പെണ്ണ്...
ദാസിന്റെ വാടക വീട്ടിൽ പാലുമായി വരാൻ തുടങ്ങി, അംബുജം...
അംബുജത്തിന്റെ വേഷവും മുലയുടെ മുഴുപ്പും കണ്ട ദാസിന്റെ ലഗാൻ കാണാമറയത്ത് വെട്ടി വിറച്ച് സാന്നിധ്യം അറിയിച്ചു...
നഗ്നമായ കക്ഷത്തിൽ ദാസിന്റെ എക്സ്റേ കണ്ണ് കൾ തുരന്ന് കേറിയപ്പോൾ അംബുജം നാണിച്ച് തലതാഴ്ത്തി...
അടുത്ത നാൾ വന്നപ്പോൾ അംബുജം കക്ഷം വടിച്ച് ദാസിനെ കൊതിപ്പിച്ചു... ഞെട്ടിച്ചു..
അടുപ്പം ഏറിയപ്പോൾ ദാസ് ചോദിച്ചു...,
" ബ്ലൗസ് ധരിക്കാത്തതെന്താ...?"
വീണ്ടും നാണത്തിൽ കുതിർന്ന മൗനമായി അംബുജത്തിന്റെ ഉത്തരം...
💬 Comments
View all comments