0%

Chapter Title : പൂ.... വേണോ ? [ശിവദ]

Author : kkstories Read All Parts 517

രണ്ട് മൂന്ന് ദിവസങ്ങൾ കഴിഞ്ഞ് അംബുജമെത്തിയത് ബ്ലൗസ് ധരിച്ചാണ്...., നമ്മുടെ നാട്ടിൻ പുറത്ത് അമ്മുമ്മ മാർ ധരിക്കുന്ന റൗക്കയായിരുന്നു അംബുജത്തിന്റെ ബ്ലൗസ്..!
( അതായിരുന്നു നാട്ടിൻ പുറത്തെ സ്ത്രീകളുടെ പരമ്പരാഗത വേഷം)

ഏറെ വൈകാതെ അംബുജം ദാസിന് മെത്തയായി..., അംബുജം ദാസിന്റെ അമ്മുവായി...

(അമ്മുവിന്റെ പൂർവ്വികർ വിഴിഞ്ഞ ത്തുകാർ ആയത് ബന്ധം വയ്ക്കാൻ സൗകര്യമായി )

അങ്ങനെയാണ് അഞ്ച് വയസ്സുകാരൻ രാഹുലിന് 20 കാരി അമ്മു അമ്മയായത്....

ദാസിന്റെയും അമ്മുവിന്റേയും രാഹുലിന്റേയും കുടുംബത്തിൽ ദുരന്തം വിടാതെ കൂടെ
നിന്നു...

രാഹുൽ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ രാജദാസ് ഹൃദ്രോഗം മൂലം മരണ
പ്പെട്ടു

രാജദാസുമായുള്ള പതിനൊന്ന് കൊല്ലത്തെ ദാമ്പത്യം അമ്മുവിന് അമ്മയാവാൻ കഴിയില്ല എന്ന് അടിവരയിട്ട് രേഖപ്പെടുത്തി...

+++++++

വീട്ടിൽ ആയിരിക്കുമ്പോ കള്ളിമുണ്ടും റൗക്കയുമാവും അമ്മുവിന്റെ കോസ്റ്റും...

മുലയുടെ മുഴുപ്പ് ഒരു തേഡ് പേഴ്സൺ അറിയണ്ട എന്ന നിർബന്ധബുദ്ധി കൊണ്ടൊന്നുമല്ല... മേൽമുണ്ടായി ഒരു തോർത്ത് ഇടുന്നത്...

മുണ്ട് ഉടുത്താൽ ഉറയ്ക്കണമെങ്കിൽ പൊക്കിളിന് താഴെ തന്നെ വേണം ഉടുക്കാൻ... എന്ന് തോന്നും അമ്മു മുണ്ട് ഉടുത്തത് കണ്ടാൽ...

എടുപ്പത് ചന്തീം മൊലേം ഉണ്ട് അമ്മൂന്...

അമ്മൂന്റെ മൊലച്ചാല് കണ്ട് വെള്ളമിറക്കും... എങ്കിലും ആന്റീടെ കക്ഷം കാണാൻ ഉള്ള മോഹം അതിമോഹം ആയിത്തന്നെ അവശേഷിച്ചു

" കക്ഷം പൊക്കില്ല... എന്ന് തള്ളയ്ക്ക് ഒരു വാശി ഉള്ളത് പോലാ..."

ലേശം കലിപ്പോടെ ഗോപു ഉള്ളിൽ പറയും..

"എടാ... ചെക്കാ.. നിനക്കൊക്കെ ഒന്ന് ഷേവ് ചെയ്ത് നിന്നാലെന്താ...? കോളേജിൽ പോന്നതല്ലേ..? ദാ ഇവിടേം ഒരെണ്ണമുണ്ട്... പൂച്ചപ്പൂടയുമായി..."

അരഭിത്തിയിൽ നിന്നും കൂറ്റൻ ചന്തി ഇറക്കി അമ്മു

💬 Comments

View all comments