Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 16 [Chithra Lekha]
ആണെന്ന് പൂർണമായും വർമ്മ മനസ്സിൽ ആക്കി.. ഇനി എല്ലാം തന്റെ ഇഷ്ടത്തിൽ തന്നെ ആകും നടക്കുക എന്നയാൾ ഉറപ്പിച്ചു...വർമ്മ.. അതു സാരമില്ല എന്റെ ഒപ്പം ആണെന്ന് പറഞ്ഞാൽ പിന്നെ എന്താടോ താൻ കഴിച്ചോ.. പിന്നെ രണ്ടെണ്ണം വിട്ടിട്ടു വേണം കൂടെ കിടക്കാൻ അതാണ് അതിന്റെ ഒരു രീതി അയാൾ അട്ടഹസിച്ചു കൊണ്ട് പറഞ്ഞു.....
പിന്നെ ഇന്നലത്തെ തന്റെ പെർഫോമൻസ് ലക്ഷ്മിയുടെ മുഖത്തു ഞാൻ കണ്ടു വർമ്മ വീണ്ടും അയാളെ പ്രലോഭിപ്പിച്ചു...
ബാലു ഒരു യുദ്ധം ജയിച്ച യോദ്ധാവിനെ പോലെ പറഞ്ഞു അവളെ ഞാൻ ഇന്നലെ ഒരുപാട് നേരം ചെയ്തേടോ അയാൾ അട്ടഹസിച്ചു കൊണ്ട് മദ്യം അകത്താക്കി...
വർമ്മ.. ഞാൻ പ്രതീക്ഷിച്ച ആൾ അല്ല തന്റെ ഭാര്യ..വെളുത്തു മെലിഞ്ഞ ഒരു പെണ്ണിനെ ആണ് ഞാൻ സൂസന്റെ ക്ലിനികിൽ കണ്ടതും.. പക്ഷേ വീട്ടിൽ വന്നപ്പോൾ എന്റെ കണക്കു കൂട്ടൽ എല്ലാം തെറ്റി എന്ന് ഞാൻ മനസ്സിൽ ആക്കി... വർമ്മ തന്റെ കൗശലം പ്രയോഗിച്ചു...
ബാലു... അതെന്റെ മകൾ ആണ് അത്ഭുതത്തോടെ വർമ്മയുടെ വാക്കുകൾക്ക് അയാൾ മറുപടി പറഞ്ഞു...
വർമ്മ... തന്റെ ഭാര്യ എന്ന് പറയുമ്പോൾ ഒരു കിളുന്തു പെണ്ണിനെ ആണ് ഞാൻ പ്രതീക്ഷിച്ചത് ലക്ഷ്മിക്ക് നല്ല പ്രായം ഉണ്ടല്ലോ നമ്മുടെ ഈ പ്രായത്തിൽ അവരെ കിട്ടിയിട്ട് നമുക്കെന്തിനാ.. അതും പറഞ്ഞു അയാൾ വീണ്ടും മദ്യം ഗ്ലാസിൽ ഒഴിച്ചു..
ബാലു നിശബ്ദനായി അവിടെ ഇരുന്നു... വർമ്മക്കു തന്റെ മകളെ കാഴ്ച വെക്കാൻ പറയുന്ന പോലെ തോന്നി ഒപ്പം ലക്ഷ്മിയുടെ കാര്യം കൂടി ഓർത്തപ്പോൾ അയാൾ ഇരുന്നു വിയർക്കാൻ തുടങ്ങി...
വർമ്മ.. തനിക്കും
💬 Comments
View all comments