Chapter Title : പൂച്ചകണ്ണുള്ള ദേവദാസി 16 [Chithra Lekha]
അങ്ങനെ ഉള്ള ഒന്നിനെ അല്ലേ താല്പര്യം...
ബാലു...നിശബ്ദനായി അല്പ നേരം ഇരുന്ന ശേഷം പറഞ്ഞു... താൻ പറഞ്ഞപ്പോൾ ഞാൻ ആ സമയത്തു അയാൾ വിക്കി വിക്കി ഇരുന്നു എന്ത് പറയണം എന്നറിയാതെ...എങ്കിലും അയാൾ വർമ്മയോട് ചോദിച്ചു പിന്നെന്തിനാ താൻ ബാംഗ്ലൂർ പോകാം എന്ന് പറഞ്ഞത് അയാളുടെ വാക്കുകളിൽ രോഷവും ഉണ്ടായിരുന്നു...
വർമ്മ ചെറുതായി ഒന്നു പുഞ്ചിരിച്ചു കൊണ്ട് സിഗരറ്റ് കത്തിച്ചു പുക ഊതി വിട്ടു കൊണ്ട് പറഞ്ഞു.. പിന്നെ ഞാൻ എന്താ പറയേണ്ടി ഇരുന്നത് തനിക്കു എന്റെ സ്റ്റാഫിനെ കൂട്ടി തരുമ്പോൾ താൻ എനിക്ക് തന്റെ ഭാര്യയെ തന്നേക്കാം എന്ന് പറഞ്ഞു എന്നെ കൊണ്ട് വന്നതാണെന്നോ അതോ അവളെ കണ്ടപ്പോൾ എനിക്കിഷ്ടം ആയില്ല എന്ന് പറയണം ആയിരുന്നോ വർമ്മയുടെ ശബ്ദം കടുത്തിരുന്നു..
അയാൾ തുടർന്നു താൻ ഒരു കാര്യം മനസ്സിൽ ആക്കാൻ ശ്രമിക്ക് എന്റെ നല്ല ഒരു ഫ്രണ്ട് ആണ് താൻ അതു കൊണ്ട് തന്റെ ഒരാഗ്രഹം ഞാൻ നടത്തി തന്നു എന്ന് കരുതി താൻ എനിക്ക് പകരം ഒന്നും തരേണ്ട എന്താ പോരെ... പിന്നെ ഇതു നമ്മൾ മാത്രം അറിഞ്ഞാൽ മതി വർമ്മ ചിരിച്ചു...
ബാലുവിന് അതു കേട്ടപ്പോൾ സന്തോഷം ആയി.. അയാൾ ചോദിച്ചു അപ്പൊ അവൾ ബാംഗ്ലൂർ പോകുന്ന കാര്യം ചോദിച്ചാൽ എന്തു പറയും അയാൾക്ക് സംശയം ആയിരുന്നു..
വർമ്മ... നമ്മൾ പോകും ഒപ്പം തനിക്കു അവിടെയും സുഖിക്കാൻ ഒരാളെ വേണം അല്ലെടോ അയാൾ ചിരിച്ചു..
ബാലുവിന് സന്തോഷവും ഒപ്പം സംശയവും കൂടി അപ്പോൾ ലക്ഷ്മി അവൾ...
വർമ്മ.. അതു ഞാൻ കൈകാര്യം ചെയ്തു
💬 Comments
View all comments